കോഴിക്കോട്: ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ 81.1 ശതമാനം പോളിങ് രേഖപ്പെടുത്തി. പഞ്ചായത്തിന്റ പേരും ശതമാനവും.
വടകര-80.53, തൂണേരി -78, കുന്നുമ്മല്‍-78, തോടന്നൂര്‍-82.70, മേലടി-83.83, പേരാമ്പ്ര-80, ബാലുശ്ശേരി-83, പന്തലായനി-82.20, ചേളന്നൂര്‍ -86.02, കൊടുവള്ളി-75.60, കുന്ദമംഗലം-81.60, കോഴിക്കോട്-82.23.