കൊടുവള്ളി: ആസ്​പത്രിക്കിടക്കയില്‍ നിന്നെത്തി കിഴക്കോത്ത് പഞ്ചായത്തിലെ അണ്ണാറുകണ്ടത്തില്‍ മൊയ്തീന്‍ (55) വോട്ടുചെയ്തു. വൃക്കകള്‍ തകരാറിലായ മൊയ്തീന്റെ കാല് മുറിച്ചുമാറ്റുകയും ചെയ്തിട്ടുണ്ട്.