1 കുടുംബൂര്‍: ടി.കെ.നാരായണന്‍ (യു.ഡി.എഫ്.), പി.ഉഷ (ജനപക്ഷമുന്നണി-എല്‍.ഡി.എഫ്.), എ.നാരായണന്‍ (ബി.ജെ.പി.). 2 ആടകം: മിന്‍സി സണ്ണി (യു.ഡി.എഫ്.), മിനി രാജു (ജനപക്ഷമുന്നണി-എല്‍.ഡി.എഫ്.), എന്‍.രമ്യ (ബി.ജെ.പി. സ്വതന്ത്ര). 3 ചേടിക്കുണ്ട്: വനജ ഐത്തു (യു.ഡി.എഫ്.), ലീല മോഹനന്‍ (എല്‍.ഡി.എഫ്. സ്വതന്ത്ര). 4 പൂക്കയം: കെ.ഗോപി (യു.ഡി.എഫ്.), ജനീഷ് ജനാര്‍ദനന്‍ (എല്‍.ഡി.എഫ്. സ്വതന്ത്രന്‍), സനേഷ് നാരായണന്‍ (ബി.ജെ.പി). 5 കോളിച്ചാല്‍: സെന്റിമോന്‍ (യു.ഡി.എഫ്.), എ.ജെ.ആന്‍ഡ്രൂസ് (എല്‍.ഡി.എഫ്. സ്വതന്ത്രന്‍), എം.മനോജ് (ബി.ജെ.പി). 6 മാലക്കല്ല്: എബ്രാഹാം കടുതോടി (യു.ഡി.എഫ്.), അബ്ദുള്‍ മജീദ് (എല്‍.ഡി.എഫ്.), കെ.ബാലകൃഷ്ണന്‍ (ബി.ജെ.പി.). 7 ചെറുപനത്തടി: പി.ഗീത, (യു.ഡി.എഫ്.) ബാബു ചാക്കോ (എല്‍.ഡി.എഫ്. സ്വതന്ത്രന്‍), കെ.എന്‍.രമേശന്‍ (ബിജെപി-എസ്.എന്‍.ഡി.പി. സ്വതന്ത്രന്‍). 8 കള്ളാര്‍: കെ.രജിത (യു.ഡി.എഫ്.), രാധാമണി അര്‍ജുന്‍ (എല്‍.ഡി.എഫ്.), മിനിമോള്‍ (ബി.ജെ.പി.). 9 വണ്ണാത്തിക്കാനം: ഇ.കെ.ഗോപാലന്‍ (യു.ഡി.എഫ്.), പി.എം.ജോയി (എല്‍.ഡി.എഫ്.), കെ.കെ.കുഞ്ഞിരാമന്‍ (ബി.ജെ.പി.). 10 രാജപുരം: എം.എം.സൈമണ്‍ (യു.ഡി.എഫ്.), ജിജി കുര്യന്‍ (ജനപക്ഷമുന്നണി-എല്‍.ഡി.എഫ്.), കെ.വി.മാത്യു (ബി.ജെ.പി.). 11 പൂടംകല്ല്: രേഖ കുഞ്ഞിക്കണ്ണന്‍ (യു.ഡി.എഫ്.), രജനിമോള്‍ വിജയന്‍ (എല്‍.ഡി.എഫ്.), കെ.സുജാത (ബി.ജെ.പി. സ്വതന്ത്ര). 12 ചേറ്റുകല്ല്: ത്രേസ്യാമ്മ ജോസഫ് (യു.ഡി.എഫ്.), സിന്ധു ബിനു (ജനപക്ഷമുന്നണി-എല്‍.ഡി.എഫ്.), കെ.ഓമന (ബി.ജെ.പി.). 13 കൊട്ടോടി: പെണ്ണമ്മ ജയിംസ് (യു.ഡി.എഫ്.), കെ.പി.കാതറീന (ജനപക്ഷമുന്നണി-എല്‍.ഡി.എഫ്.), വി.ജെ.വിനീത (ബി.ജെ.പി). 14 മഞ്ഞങ്ങാനം: ബി.രമ (യു.ഡി.എഫ്.), മേരി ചാണ്ടി (എല്‍.ഡി.എഫ്. സ്വതന്ത്ര), കെ.അംബിക (ബി.ജെ.പി. സ്വതന്ത്ര), നിഷ മാവുങ്കാല്‍ (ഡി.എസ്.എസ്.).