വാര്‍ഡ് ഒന്ന് ചായ്യോം: എ.വിധുബാല (സി.പി.എം.), രാജീവന്‍ പാണ്ട്യാട്ട് (പൊതു സ്വതന്ത്രന്‍), വാര്‍ഡ് രണ്ട് കൂവാറ്റി: പി.വി.ബീനാകുമാരി (സി.പി.എം.), ഉഷാ സുനില്‍കുമാര്‍ (കോണ്‍.), മൂന്ന് നെല്ലിയടുക്കം: എലിസബത്ത് ഷൈജമ്മ ബെന്നി (സി.പി.എം.), വി.ശ്യാമള (കോണ്‍.), സുധാമണി (ബി.ജെ.പി.), നാല് പുതുക്കുന്ന്: പി.പ്രകാശന്‍ (സി.പി.എം.), സി.കെ.ബാലചന്ദ്രന്‍ (കോണ്‍.), കുമാരന്‍ (ബി.ജെ.പി.), അഞ്ച് കാറളം: രമാ സുരേശന്‍ (സി.പി.എം.), കെ.വി.ശോഭന (കോണ്‍.), ആറ് ബിരിക്കുളം: എം.ശശിധരന്‍ (സി.പി.ഐ.), കെ.പി.ചിത്രലേഖ (യു.ഡി.എഫ്. സ്വത.), ഷഫീഖ് (വെല്‍ഫെയര്‍ പാര്‍ട്ടി), ഏഴ് കമ്മാടം: കാര്‍ത്ത്യായനി (എല്‍.ഡി.എഫ്. സ്വത.), കെ.ഉഷ (കോണ്‍.), നിര്‍മല (ബി.ജെ.പി.), എട്ട് പരപ്പ: വി.ബാലകൃഷ്ണന്‍ (സി.പി.എം.), കെ.പി.ബാലകൃഷ്ണന്‍ (കോണ്‍.), പ്രമോദ് (ബി.ജെ.പി.), ടി.ദാമോദരന്‍ (സ്വത.), ഒമ്പത് കാരാട്ട്: കെ.രമണി (സി.പി.എം.), വി.എ.റെജിമോള്‍ (കോണ്‍.), വിനീഷ (സ്വത.), പത്ത് കൂരാങ്കുണ്ട്: സെലിന്‍ ജോസഫ് (സി.പി.എം.), ബാബു കോഹിനൂര്‍ (കോണ്‍.), 11. കോളംകുളം: വി.മോഹനന്‍ (സി.പി.എം.), സി.വി.ബാലകൃഷ്ണന്‍ (കോണ്‍.), നിഷാദ് (ബി.ജെ.പി.), 12. പെരിയങ്ങാനം: സി.വസന്തകുമാരി (എല്‍.ഡി.എഫ്. സ്വത.), ലിസി വര്‍ക്കി (കോണ്‍.), 13. കുമ്പളപ്പള്ളി: എന്‍.സിന്ധു (സി.പി.ഐ.), പി.വി.വിദ്യ (കോണ്‍.), അനിത (ബി.ജെ.പി.), 14. പുലിയന്നൂര്‍: കെ.അനിത (സി.പി.എം.), വി.കെ.സരോജിനി (കോണ്‍.), ഓമന (ബി.ജെ.പി.), 15. കരിന്തളം: ഇ.ഉഷ (സി.പി.എം.), പി.വി.നിര്‍മല (യു.ഡി.എഫ്. സ്വത.), 16. കൊല്ലമ്പാറ: പി.ചന്ദ്രന്‍ (സി.പി.എം.), ഉമേശന്‍ വേളൂര്‍ (കോണ്‍.), വിനോദ് (ബി.ജെ.പി.), 17. കിനാനൂര്‍: കെ.ശ്രീധരന്‍ (സി.പി.എം.), ദിനേശന്‍ (പൊതു സ്വതന്ത്രന്‍).