1. മാനടുക്കം: എം.വിന്‍സന്റ് (യു.ഡി.എഫ്.), ബി.സുകുമാരന്‍ (എല്‍.ഡി.എഫ്.), ബാലകൃഷ്ണന്‍ മുല്ലച്ചേരി (ബി.ജെ.പി.). 2. പുലിക്കടവ്: ബി.സുരേഷ്‌കുമാര്‍ (യു.ഡി.എഫ്.), അനൂപ് വാതില്‍മാടി (എല്‍.ഡി.എഫ്.), കെ.എന്‍.രതീഷ് (ബി.ജെ.പി.). 3. ചാമുണ്ഡിക്കുന്ന്: എന്‍.ചന്ദ്രശേഖരന്‍ നായര്‍ (യു.ഡി.എഫ്.), ജി.ഷാജിലാല്‍ (എല്‍.ഡി.എഫ്.), കെ.കെ.വേണുഗോപാല്‍ (ബി.ജെ.പി.). 4. ഓട്ടമല: പി.എസ്.സതീഷ് (യു.ഡി.എഫ്.), പി.ജി.മോഹനന്‍ (എല്‍.ഡി.എഫ്.), കെ.മധു (ബി.ജെ.പി.). 5. പട്ടുവം: ജോണി തോലമ്പുഴ (യു.ഡി.എഫ്.), വി.ആര്‍.ബിജു (എല്‍.ഡി.എഫ്.), തങ്കച്ചന്‍ (ബി.ജെ.പി.). 6. കല്ലപ്പള്ളി: സെലിന്‍ സണ്ണി (യു.ഡി.എഫ്.), നളിനാക്ഷി (എല്‍.ഡി.എഫ്.), പി.വി.ശ്രീലത (ബി.ജെ.പി.). 7. നെല്ലിക്കുന്ന്: കെ.ജെ.ജെയിംസ് (യു.ഡി.എഫ്.), പി.തമ്പാന്‍ (എല്‍.ഡി.എഫ്.), പി.രാമചന്ദ്രന്‍ (ബി.ജെ.പി.). 8. റാണിപുരം: എം.വി.ശാരദ (യു.ഡി.എഫ്.), കെ.ശാന്ത (എല്‍.ഡി.എഫ്.), സുനിത (ബി.ജെ.പി. സ്വത.). 9. പാണത്തൂര്‍: സമീറ കബീര്‍ (യു.ഡി.എഫ്.), ഓമന സുരേന്ദ്രന്‍ (എല്‍.ഡി.എഫ്.), വാസന്തി (ബി.ജെ.പി.). 10. അരിപ്രോഡ്: സിനി ജയലാല്‍ (യു.ഡി.എഫ്. സ്വത.), പ്രീതി സജി (എല്‍.ഡി.എഫ്.), സിനി (പൊതു സ്വത..). 11. കുറുഞ്ഞി: കൊച്ചുത്രേസ്യ (യു.ഡി.എഫ്.), ഉഷാകുമാരി, (എല്‍.ഡി.എഫ്.). 12. പനത്തടി: പി.എന്‍.രാഘവന്‍ (യു.ഡി.എഫ്.), എം.സി.മാധവന്‍, (എല്‍.ഡി.എഫ്.), കെ.എല്‍.മാധവന്‍ (ബി.ജെ.പി.). 13. ചെറുപനത്തടി: സന്ധ്യ പ്രശാന്ത് (യു.ഡി.എഫ്.), പി.ആര്‍.രജനിദേവി (എല്‍.ഡി.എഫ്.), ബി.സുബി (ബി.ജെ.പി.). 14. പ്രാന്തര്‍കാവ്: ആശ സുരേഷ് (യു.ഡി.എഫ്.), പത്മകുമാരി (എല്‍.ഡി.എഫ്. സ്വത.), രമാദേവി (ബി.ജെ.പി.). 15 എരിഞ്ഞിലംകോട്: ലിസി തങ്കച്ചന്‍ (യു.ഡി.എഫ്.), കെ.ഹേമാംബിക (എല്‍.ഡി.എഫ്.), ശാന്തി എസ്. കുമാര്‍ (ബി.ജെ.പി.).