വാര്‍ഡ് 1. ഇന്ദുമൂല: ജയന്തി (കോണ്‍.), കെ.പുഷ്പാവതി (സി.പി.എം.), ബി.ആര്‍.വിശാലാക്ഷി (ബി.ജെ.പി.), 2. ബജ: ബേബി (കോണ്‍.), ബി.സുമതി (എല്‍.ഡി.എഫ്.), എം.ലത (ബി.ജെ.പി.). 3. കുളദപ്പാറ: പി.ഗണേഷ് (കോണ്‍.) ബി.കസ്തൂരി (എല്‍.ഡി.എഫ്.), എന്‍.എ.മനോഹര (ബി.ജെ.പി.), പക്കീര (സ്വത.). 4. മരദമൂല: എ.കെ.കുശല (എല്‍.ഡി.എഫ്.), കെ.ജയകുമാര (ബി.ജെ.പി.) 5. നെട്ടണിഗെ: നിഷ ഷിജു (യു.ഡി.എഫ്.), വി.നാരായണി (സി.പി.എം.), മാലതി ജെ.റായി (ബി.ജെ.പി.). 6. കക്കബെട്ടു: സി.പി.പുരുഷോത്തമന്‍ (യു.ഡി.എഫ്.), ബാലചന്ദ്ര (എല്‍.ഡി.എഫ്.). 7. ഐത്തനടുക്ക: സി.എച്ച്.ആഷിഫ (യു.ഡി.എഫ്.), സക്കീന ബാബു (എല്‍.ഡി.എഫ്.), സൗമ്യ (ബി.ജെ.പി.). 8. ബസ്തി: ഉഷ (സി.പി.എം.), രേവതി (മറ്റുള്ളവ). 9. ബെള്ളൂര്‍: സുഹ്‌റ അബ്ബാസ് അലി (യു.ഡി.എഫ്.), ടി.ദേവകി (എല്‍.ഡി.എഫ്.), വി.രാധ (ബി.ജെ.പി.). 10. നാട്ടക്കല്‍: എം.സുനിത (സി.പി.എം.), കെ.ഗീത (ബി.ജെ.പി.). 11. കായിമല: കെ.രാഘവ (കോണ്‍.) ബാബു അനക്കള (സി.പി.എം.). 12. പനയാല: കെ.ഇക്ബാല്‍ (മു.ലീഗ്), സുജാത എം. റൈ (ബി.ജെ.പി.). 13. കിന്നിംഗാര്‍: ബി.ശിവരാമ (കോണ്‍.), രാധാകൃഷ്ണ (എല്‍.ഡി.എഫ്.), ബി.ശിവലാല്‍ (ബി.ജെ.പി.).