പെരുമ്പാവൂര്‍: കൂവപ്പടി പഞ്ചായത്ത് യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ യു.ഡി.എഫ്. കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ ഉദ്ഘാടനം ചെയ്തു. ജോയി ജോസഫ് അധ്യക്ഷനായി. ടി.എം. സക്കീര്‍ഹുസൈന്‍, ബാബു ജോസഫ്, മനോജ് മൂത്തേടന്‍, ഒ. ദേവസ്സി, പി.ജെ. പീറ്റര്‍, പി.വൈ. പൗലോസ്, ടി.എന്‍. സദാശിവന്‍, ബേബി തോപ്പിലാന്‍, അഡ്വ. ടി.എന്‍. ദിലീപ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.