പറവൂര്‍: ചേന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ 18 വാര്‍ഡുകളില്‍ 58 സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നു. രണ്ടിടത്ത് നേരിട്ടുള്ള മത്സരം നടക്കും. 12 വാര്‍ഡുകളില്‍ ത്രികോണ മത്സരം അരങ്ങേറും.
വാര്‍ഡ്-1: ഷൈജു സേവ്യര്‍(കോണ്‍(ഐ), പി. എ. രാജേഷ്(സിപിഎം).
വാര്‍ഡ്-2: മിനി സോബാസ്റ്റിയന്‍(കോണ്‍-ഐ), നിത സ്റ്റാലിന്‍(സിപിഎം), ജാന്‍സി െജയിംസ്(സ്വത.).
വാര്‍ഡ്-3:പി. പി. പ്രബിന്‍(കോണ്‍(ഐ), ടി. എസ്. രാജു(സിപിഎം-സ്വത.),
വാര്‍ഡ്-4: ഫ്രാന്‍സിസ്(സിപിഎം-സ്വത.), എ. എന്‍. വല്‍സന്‍(ബിജെപി), ഷിബു ചേരമാന്‍തുരുത്തി(കോണ്‍(ഐ).
വാര്‍ഡ്-5: കെ. എ. ഉണ്ണികൃഷ്ണന്‍(സിപിഐ), പ്രകാശന്‍(കോണ്‍-ഐ), ബിനോയ് മാനുവല്‍(സ്വത.), ടി. മോഹന്‍ മേനോന്‍(ബിജെപി).
വാര്‍ഡ്-6: എ. ടി. ഓമന(ബിജെപി), രശ്മി അജിത്കുമാര്‍(സിപിഎം-സ്വത.), മുംതാസ്(സ്വത.), രമണി(സ്വത.), ലതാ ചന്ദ്രശേഖരന്‍(കോണ്‍-ഐ).
വാര്‍ഡ്-7: ലാല്‍സല(കോണ്‍-ഐ), റിനു ഗിരീഷ്(സിപിഎം), ശുഭ അഭയന്‍(സ്വത.).
വാര്‍ഡ്-8: കൃഷ്ണന്‍ മാഷ്(കോണ്‍-ഐ), എം. എന്‍. അനില്‍കുമാര്‍(സിപിഐ), കെ. എന്‍. രവി(ബിജെപി), ടി. ഡി. അനു(സ്വത.), ഷാജി പണിക്കശേരി(സ്വത.).
വാര്‍ഡ്-9: ഷിബി ഡേവിസ്(സിപിഎം-സ്വത.), ഷീല ജോണ്‍(കോണ്‍-ഐ), കെ. എസ്. സന്ധ്യ(ബിജെപി).
വാര്‍ഡ്-10: വി. ഡി. ബാബുജി(ബിജെപി), എ. എം. ഇസ്മയില്‍(സിപിഐ), പി. എന്‍. മോഹനന്‍(കോണ്‍-ഐ).
വാര്‍ഡ്-11: ജീന രജീവ്(കോണ്‍-ഐ), കെ. എസ്. ധന്യ(ബിജെപി), ബബിത ദിലീപ്(സിപിഎം-സ്വത.).
വാര്‍ഡ്-12: അഡ്വ. ടി. ജി. അനൂപ്(സിപിഎം), വി. എം. മണി(കോണ്‍-ഐ), വി. എസ്. സുബിന്‍(ബിജെപി).
വാര്‍ഡ്-13: ജയ്ഹിന്ദ് ടി. വി.(കോണ്‍-ഐ), ഗ്ലൈന ഗോപി(സിപിഐ-സ്വത.), തനൂജ(ബിജെപി).
വാര്‍ഡ്-14: സിനി ബെന്നി(കോണ്‍-ഐ), ലീന വിശ്വന്‍(സിപിഎം), എന്‍. ശ്രീദേവി(ബിജെപി), സിംല തോമസ്(സ്വത.).
വാര്‍ഡ്-15: പി. പി. ജസ്റ്റിന്‍(കോണ്‍-ഐ), സി. ഡി. രാജേഷ്(സിപിഎം), പി. ബി. സൗമിനി(ബിജെപി).
വാര്‍ഡ്-16: വേണു വളപ്പില്‍(കോണ്‍-ഐ), എ. കെ. സുരേഷ്(സിപിഐ)പി. ജെ. രാഗേഷ്‌കുമാര്‍(ബിജെപി).
വാര്‍ഡ്-17: ഓമന തോമസ്(കോണ്‍-ഐ), ജൂലിയറ്റ് സെബാസ്റ്റ്യന്‍(സിപിഎം-സ്വത.), സംഗീത രാജു(സ്വത.).
വാര്‍ഡ്-18: ബിന്‍സി സോളമന്‍(കോണ്‍-ഐ), ഇന്‍സി ടോമി(സിപിഎം), ഷാലി ആന്റണി(സ്വത.).