വാര്‍ഡ് 1 നെയ്ത്തുശാലപ്പടി-സന്തോഷ് (സി.പി.എം.), സുരേഷ് കെ.എം. (കോണ്‍.),
വാര്‍ഡ് 2 എം.ടി.എം-ഷീല വര്‍ഗീസ് (കേരള കോണ്‍. ജേക്കബ്), സുഷമ മാധവന്‍ (സി.പി.എം.), ഹേമ കുമാരി (ബി.ജെ.പി.),
വാര്‍ഡ് 3 ഐക്കരക്കണ്ടം- തങ്കച്ചന്‍ കുര്യാക്കോസ് (കേരള കോണ്‍. സ്‌കറിയ തോമസ് ), ബാബു ഏലിയാസ് (സ്വത.), രാജു (കോണ്‍),
വാര്‍ഡ് 4 പിറമാടം- സോമി മാത്യു (കേരള കോണ്‍. ജേക്കബ്), റീജാമോള്‍ ജോബി (സി.പി.എം. സ്വത.),
വാര്‍ഡ് 5 പാമ്പാക്കുട -അമ്മിണി ജോര്‍ജ് (സി.പി.എം. സ്വത),രാധാ നാരായണന്‍കുട്ടി (കേരള കോണ്‍. ജേക്കബ്), ലിജി ബിജു (സ്വത.),
വാര്‍ഡ് 6 കൈനി- ലിസ്സി സണ്ണി (ഇടത് സ്വത.), സിജി തോമസ് (കോണ്‍.),
വാര്‍ഡ് 7 അഞ്ചല്‍പ്പെട്ടി- നീതു എസ്. നായര്‍ (ബി.ജെ.പി.), സന്ധ്യാമോള്‍ ചിറമുകളേല്‍ (കോണ്‍), സിന്ധുജോര്‍ജ് (മിനി- സി.പി.എം. സ്വത.)
വാര്‍ഡ് 8 ആയുര്‍വേദ ആശുപത്രി- എജോ പി.ജെ. (സ്വത.), ജിജോ കെ. മാണി (ചാക്കോച്ചി-കേരള കോണ്‍. മാണി),ജോസ് ടി.പി. (സി.പി.എം. സ്വത,) മന്മഥന്‍ നായര്‍ (മുട്ടത്ത് കുട്ടന്‍, സ്വത.),
വാര്‍ഡ് 9 കക്കയം- കെ.ജി. കൃഷ്ണന്‍ കുട്ടി (സ്വത), ഒ.എം. ചെറിയാന്‍ (കോണ്‍.), ബിനോയ് (സി.പി.എം. സ്വത.),
വാര്‍ഡ് 10 തൊടുവാക്കുഴി- അമ്മിണി തങ്കപ്പന്‍ (സ്വത.), ഗ്രേസി പൗലോസ് (കോണ്‍.), സുമ ഗോപി (സി.പി.എം.)
വാര്‍ഡ് 11 ഓണക്കൂര്‍ - പ്രകാശ് ആര്യപ്പിള്ളില്‍ (ബി.ജെ.പി.), ബിനു പള്ളിമ്യാലില്‍ (കോണ്‍.), സി. ബി. രാജീവ് (സി.പി.എം.)
വാര്‍ഡ് 12 താറ്റുപാടം- ചിന്നമ്മ ( സി.പി.ഐ. സ്വത.) മോളി (സ്വത), ഷീല ബാബു (കോണ്‍. )
വാര്‍ഡ് 13 മേമ്മുറി സൗത്ത് - പ്രമോദ്കുമാര്‍ (ബി.ജെ. പി.), എന്‍.ആര്‍. ഷാജു (കുയിലാള്‍, കേരള കോണ്‍ ജേക്കബ് ) സോമന്‍ (സി.പി.എം. സ്വത.).