തൃക്കുന്നപ്പുഴ: വാര്‍ഡ് 1: ആശ (ബി.ജെ.പി.), ഓമന (കോണ്‍.), ബീന (സ്വത.).
2: അനൂപ് പി. (സ്വത.), കാര്‍ത്തികേയന്‍ (സി.പി.എം.), സുഗതന്‍ (സ്വത.).
3: അമ്പിളി (ബി.ജെ.പി.), ഗീത (കോണ്‍.), മായ (സി.പി.എം.).
4: ജനദാസന്‍ (സി.പി.എം), നന്മജന്‍ ആര്‍. (കോണ്‍.), എസ്. വിനോദ് (ബി.ജെ.പി.).
5: അമ്മിണി (കോണ്‍.), പ്രദീപ് (സി.പി.എം.), ഹരീഷ് (ബി.ജെ.പി.).
6: ഉദയമ്മ (സി.പി.എം), ഷീജ (കോണ്‍.)
7: റസിയ (സി.പി.എം.), ഷംന എസ്. (സ്വത.), സിന്ധു (കോണ്‍.).
8: ഖുറൈഷ ബീവി എസ്. (മുസ്!ലിം ലീഗ്), സതി (ബി.ജെ.പി.), സുജമോള്‍ (സ്വത.), സുബൈദാബീവി (സ്വത.).
9: ബിന്ദു ചെല്ലപ്പന്‍ (സി.പി.എം.), സുധിലാല്‍ (കോണ്‍.).
10: ബിജു (ബി.ജെ.പി.), സജി (കോണ്‍.), സുധീഷ് (സി.പി.എം.).
11: ജയന്തി (കോണ്‍.), മോളി (സി.പി.എം.).
12: നദീറ (സ്വത.), ഷീജ (സ്വത.), ഷീജ മുഹമ്മദ് (സി.പി.ഐ.), സുമ (സ്വത.).
13: അശ്വതി (സി.പി.ഐ.), സുഹ്‌റാ ബീവി (കോണ്‍.).
14: ബേബി (ബി.ജെ.പി.), ഹാരീസ് അണ്ടോളില്‍ (മുസ്!ലിം ലീഗ്), സാദിക്ക് (സ്വത.).
15: സി.എച്ച്. സാലി (ആര്‍.എസ്.പി.), വിശ്വനാഥന്‍ (ബി.ജെ.പി.), ഷാജഹാന്‍ (മുസ്ലിം ലീഗ്).
16: മൈമുനത്ത് (സി.പി.എം.), സീമ പ്രേംകുമാര്‍ (കോണ്‍.).
17: മുരളീധരന്‍ (സി.പി.ഐ.), രവി (കോണ്‍.), രാജേഷ് (ബി.ജെ.പി.).