കഞ്ഞിക്കുഴി: കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്തില്‍ ആദ്യമായാണ് ത്രികോണ മത്സരം. എസ്.എന്‍.ഡി.പി. യോഗത്തിന്റെ സഹായത്തോടെ ബി.ജെ.പി.യുടെ സമത്വമുന്നണി എല്‍.ഡി.എഫിനും യു.ഡി.എഫിനും വെല്ലുവിളി ഉയര്‍ത്തുന്നു. ആകെ 18 സീറ്റില്‍ 54 പേര് മത്സരരംഗത്തുണ്ട്. വാര്‍ഡ് 1. റോഷ്നി സുനില്‍ (സി.പി.ഐ.), കെ.പി. വേണുഗോപാല്‍ (കോണ്‍.!), വി. ഷിമോദ് (ബി.ജെ.പി.). 2. സിന്ധു സജീവ് (സി.പി.എം.), നിഷ ജോസ് (കോണ്‍.), ജിനിത മോള് (ബി.ജെ.പി.). 3. തങ്കമണി (സി.പി.ഐ.), പ്രസീത ജയറാം (കോണ്‍.!), സവിത വിജയന് (ബി.ജെ.പി.), 4. ലളിത (സി.പി.എം.), ജെസി ബൈജു (കോണ്‍.!) കനകമ്മ (ബി.ജെ.പി.). 5. ദിവ്യ ജ്യോതിസ് (സി.പി.എം.), സിനിമോള്‍ (കോണ്‍.!), ശ്രീകല (ബി.ജെ.പി.). 6. പി.ഡി. അജിത്ത്കുമാര്‍ (സി.പി.എം.), എം.ജി. സാബു (കോണ്‍), ഗോപാല കൃഷ്ണന് (ബി.ജെ.പി.). 7. ടി. അക്ബര്‍ (സി.പി.എം.), ബി. രാജേശ്വരി (കോണ്‍.!), ഗോപാലകൃഷ്ണപിള്ള (ബി.ജെ.പി.). 8. സോമ (സി.പി.എം.), പി.ജി. ഗീത (കോണ്‍.). 9. ടി.എന്‍. വിശ്വനാഥന് (സി.പി.എം.), എം.ജി. തിലകന് (കോണ്‍.), വി. ബൈജു (ബി.ജെ.പി.). 10. ലക്ഷ്മിക്കുട്ടി (സി.പി.എം.), രേഖ രാജേഷ്കുമാര്‍ (കോണ്‍.!), സിന്ധു രജിമോന് (ബി.ജെ.പി.). 11. വി. പ്രസന്നന് (സി.പി.ഐ.), പി. കലേഷ് (കോണ്‍.), ഷ്യാം മോന് പില്‍സ് (എസ്.എന്‍.ഡി.പി. സ്വത.). 12. ശ്യാമള രാജേന്ദ്രന് (സി.പി.എം.), ജോളി (കോണ്‍.!), തങ്കമ്മ (എസ്.എന്‍.ഡി.പി. സ്വത). 13. പി. പവിത്രന് (സി.പി.എം.), ബാനര്‍ജി (കോണ്‍.), എ.പി. ബാബു (എസ്.എന്‍.ഡി.പി. സ്വത.). 14. എം.ജി. രാജു.(സി.പി.എം.), പി.വി. ഗോപി (കോണ്‍), എന്‍.പി. ശശി (ബി.ജെ.പി.). 15. കെ. മോഹനന് (സി.പി.ഐ.), സര്വ്വധമനന് (കോണ്‍.!), കുഞ്ഞുമോന് (ബി.ജെ.പി.), 16. ലജിത തിലകന് (സി.പി.എം.), തിലകമ്മ (കോണ്‍.!), വത്സല (ബി.ജെ.പി.). 17. സിജി സജീവ് (സി.പി.എം.), ലിജിമോള്‍ (കോണ്‍.!), സിജിമോള്‍ (എസ്.എന്‍.ഡി.പി.സ്വത.). 18. ഹരിദാസ് (സി.പി.എം.), കെ.എം. ശശിധരന് (കോണ്‍.!), ശ്യാംമോന്‍ (എസ്.എന്‍.ഡി.പി. സ്വത.).
Election
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Most Commented