ചെട്ടികുളങ്ങര: തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ചെട്ടികുളങ്ങര 19-ാം വാര്‍ഡില്‍നിന്ന് എത്ര ജനപ്രതിനിധികള്‍ ഉണ്ടാകുമെന്നാണ് നാട്ടുകാര്‍ ഉറ്റുനോക്കുന്നത്. 19-ാം വാര്ഡതിര്ത്തിയില് താമസിക്കുന്ന എട്ട് പേരാണ് ഗ്രാമ, ബ്ലോക്ക്, ജില്ലാ തലങ്ങളില്‍ ജനവിധി തേടുന്നത്. 19-ാം വാര്‍ഡിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ആര്. ശോഭന ടീച്ചര്‍, യു.ഡി.എഫ്. സ്ഥാനാര്‍ഥി വത്സല, ബി.ജെ.പി. സ്ഥാനാര്‍ഥി സി. വിനോദിനി എന്നിവര്‍ ഈ വാര്‍ഡിലെ തന്നെ താമസക്കാരാണ്. ജില്ലാ പഞ്ചായത്ത് ചെന്നിത്തല ഡിവിഷന് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ജേക്കബ് ഉമ്മന്‍, ബ്ലോക്ക് പഞ്ചായത്ത് ഈരേഴ ഡിവിഷനിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എസ്. ശ്രീജിത്, ചെട്ടികുളങ്ങര ഡിവിഷനിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി എസ്. അംബികാദേവി, ബി.ജെ.പി. സ്ഥാനാര്‍ഥി വീണാ വൃന്ദാവന്‍, ഗ്രാമപ്പഞ്ചായത്ത് 15-ാം വാര്‍ഡിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ജി. രാജു എന്നിവരും 19-ാം വാര്‍ഡിലെ താമസക്കാരാണ്.
Election
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Most Commented