ചെന്നിത്തല: ജില്ലാപഞ്ചായത്ത് ചെന്നിത്തല ഡിവിഷന്‍ യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി. കൊടിക്കുന്നില്‍ സുരേഷ് എം.പി. കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. പി.സി. വിഷ്ണുനാഥ് എം.എല്‍.എ., യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ എം. മുരളി, എ.എ. ഷുക്കൂര്‍, ജേക്കബ്ബ് തോമസ് അരികുപുറം, കോശി എം.കോശി, ഇറവങ്കര വിശ്വനാഥന്‍, സ്ഥാനാര്‍ഥി വി. മാത്തുണ്ണി, രാജന്‍ കന്ന്യത്തറ തുടങ്ങിയവര്‍ പ്രസംഗിച്ചു.