ആലപ്പുഴ: പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രി, മറ്റു മന്ത്രിമാര്‍ എന്നിവരുടെ ഫോട്ടോ പതിച്ച് സര്‍ക്കാര്‍ ചെലവില്‍ നടത്തുന്ന പ്രചാരണ സ്വഭാവമുള്ള ബോര്‍ഡുകളും ഫ്ലക്‌സുകളും ഉടന്‍ നീക്കംചെയ്യണമെന്ന് കളക്ടര്‍ എന്‍. പദ്മകുമാര്‍ അറിയിച്ചു.