.jpg?$p=461c42b&f=16x10&w=856&q=0.8)
പ്രതീകാത്മക ചിത്രം | ഫോട്ടോ:മാതൃഭൂമി
വിവിധ സര്‍ക്കാര്‍ നഴ്സിങ് കോളേജുകളിലായി എം. എസ്സി. നഴ്സിങ് കോഴ്സില്‍ ഒഴിവുള്ള സീറ്റിലേക്കുള്ള സ്പോട്ട് അലോട്ട്മെന്റ് മാര്‍ച്ച് 25-ന് രാവിലെ 11-ന് മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തില്‍ നടക്കും. രാവിലെ 10.30-നു മുന്‍പായി ഹാജരാകണം.
റാങ്ക് പട്ടികയില്‍നിന്നാണ് പ്രവേശനം. യോഗ്യത തെളിയിക്കുന്നതിന് ആവശ്യമായ അസല്‍രേഖകള്‍, ടി.സി., മറ്റ് അനുബന്ധരേഖകള്‍ (പ്രവേശനപരീക്ഷാ കമ്മിഷണറുടെ ഡേറ്റാഷീറ്റ്, തിരിച്ചറിയല്‍, റാങ്ക്, കാറ്റഗറി) എന്നിവ ഹാജരാക്കുന്ന വിദ്യാര്‍ഥികളെ മാത്രമാകും പരിഗണിക്കുക. വിവരങ്ങള്‍ക്ക്: www.kerala.gov.in
Content Highlights: spot allotment willl be conducted for different nursing courses conducted by government colleges
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..