ഡൽഹി സർവകലാശാല | Photo: gettyimages.in
ന്യൂഡൽഹി: അനാഥവിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസം ഉറപ്പാക്കാൻ പ്രത്യേക സീറ്റ് സംവരണത്തിനൊരുങ്ങി ഡൽഹി സർവകലാശാല. ബിരുദ, ബിരുദാനന്തര കോഴ്‌സുകളിൽ രണ്ടുസീറ്റുവീതം വർധിപ്പിക്കുന്നതിനെക്കുറിച്ചാണ് ചർച്ച. ഒരു ആൺകുട്ടിയെയും പെൺകുട്ടിയെയുമാകും ഉൾപ്പെടുത്തുക.
ഈ വിദ്യാർഥികളെ കോഴ്‌സ് ഫീസ്, ഹോസ്റ്റൽ, പരീക്ഷാ ഫീസുകൾ എന്നിവയിൽനിന്ന് ഒഴിവാക്കും. വിദ്യർഥികളുടെ തുടർപഠനത്തിന് സർവകലശാല ക്ഷേമനിധിയിൽനിന്ന് പണം കണ്ടെത്തും.
Content Highlights: Seat reservation for orphan students in Delhi University
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..