'ക്രിയേറ്റീവ്' ആയ ജോലിയാണോ സ്വപ്‌നം; ബാച്ചിലര്‍ ഓഫ് ഡിസൈന്‍ പഠിക്കാം


പഠനത്തിനൊപ്പം പ്രായോഗിക പരിശീലനവും കാമ്പസ് ഉറപ്പാക്കുന്നു

Saintgits College of Engineering, Kottayam

കോട്ടയം സെന്റ്ഗിറ്റ്സ് എന്‍ജിനീയറിങ് കോളേജ് (ഓട്ടോണമസ്) നാല് വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബി ഡെസ്.) ആരംഭിക്കുന്നു. KTU-യുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന കോളേജിലെ 30 സീറ്റുകളുള്ള ഈ കോഴ്സിന് AICTE അംഗീകാരം ലഭിച്ചിട്ടുണ്ട്. പ്രൊഡക്ട് ഡിസൈന്‍, കമ്മ്യുണിക്കേഷന്‍ ഡിസൈന്‍, ഇന്ററാക്ഷന്‍ ഡിസൈന്‍ എന്നിവയാണ് സ്‌പെഷ്യലൈസേഷനുകളായി കോഴ്‌സ് വാഗ്ദാനം ചെയ്യുന്നത്.

ഐടി, മീഡിയ, പബ്ലിഷിങ്, മാനുഫാക്ചറിങ് മേഖലകളില്‍ മികച്ച തൊഴില്‍ സാധ്യതകളുണ്ടെങ്കിലും ഇത്തരം കോഴ്‌സുകള്‍ പഠിക്കാന്‍ കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് പലപ്പോഴും മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിയിരുന്നു. ഈ മേഖല തിരഞ്ഞെടുക്കുന്നവര്‍ക്ക് കേരളത്തില്‍ തന്നെ പഠിക്കാനുള്ള അവസരമൊരുങ്ങുകയാണ് ഇപ്പോള്‍. പഠനത്തിനൊപ്പം പ്രായോഗിക പരിശീലനവും കാമ്പസ് ഉറപ്പാക്കുന്നു.

കല, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവ സമന്വയിപ്പിക്കുന്ന ഡിസൈന്‍ കോഴ്സിന്റെ ഇന്റര്‍ ഡിസിപ്ലിനറി സ്വഭാവം ആധുനികലോകത്തിന്റെ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ ക്രിയാത്മകമായി പരിഹരിക്കുന്നതിന് കൂടുതല്‍ അനുയോജ്യമാണ്. ചിത്രരചന, വിഷ്വലൈസേഷന്‍ എന്നിവക്കൊപ്പം ക്രിയേറ്റിവ് തിങ്കിംഗ് മെച്ചപ്പെടുത്തതിനാണ് പഠനത്തില്‍ ഊന്നല്‍ നല്‍കുന്നത്.
വ്യത്യസ്ത സ്പെഷ്യലൈസേഷനുകളില്‍ നിന്ന് ഒരെണ്ണം തിരഞ്ഞെടുത്ത് വിദ്യാര്‍ഥികള്‍ക്ക് അടുത്ത മൂന്ന് വര്‍ഷം പഠനം നടത്താവുന്നതുമാണ്.

ഒസെയിന്റ്ഗിറ്റ്‌സ് കോളേജ് ഓഫ് എന്‍ജിനിയറിങ്ങിലെ വിവിധകോഴ്സുകളിലേയ്ക്ക് പ്രവേശനത്തിന് ഓണ്‍ലൈനായി ഇപ്പോള്‍ അപേക്ഷിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്- www.saintgits.org

Content Highlights: Saintgits College of Engineering B.Des Courses

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented