അലഹാബാദ് ഐ.ഐ.ഐ.ടി.യിൽ പിഎച്ച്.ഡി. പ്രോഗ്രാമിന് അപേക്ഷിക്കാം


പ്രതീകാത്മക ചിത്രം

അലഹാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐ.ഐ.ഐ.ടി.), പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇൻസ്റ്റിറ്റ്യൂട്ട്/എക്‌സ്റ്റേണൽ ഫെലോഷിപ്പോടെയുള്ള പ്രോഗ്രാം, വർക്കിങ് പ്രൊഫഷണലുകൾക്കുള്ള നോൺ ഫുൾ-ടൈം പിഎച്ച്.ഡി. പ്രോഗ്രാം എന്നിവയിലേക്കാണ് പ്രവേശനം.

ബി.ടെക്./എം.ടെക്./ബി.ഫാം./എം.ഫാം./എം.എസ്‌സി./എം.സി.എ./എം.ബി.­എ./എം.കോം. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതാപരീക്ഷയിൽ 65 ശതമാനം മാർക്ക് (പട്ടികവിഭാഗക്കാർക്ക് 60 ശതമാനം)/തത്തുല്യ ക്യുമുലേറ്റീവ് ഗ്രേഡ് പോയന്റ്‌ ഇൻഡക്സ് (സി.ജി.പി.ഐ.) വേണം. യോഗ്യതാകോഴ്സ് അന്തിമവർഷ/സെമസ്റ്റർ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഇൻസ്റ്റിറ്റ്യൂട്ട് ഫെലോഷിപ്പ് അപേക്ഷകർക്ക് യോഗ്യതാബിരുദത്തിനനുസരിച്ച് ഗേറ്റ്/ജി.ആർ.ഇ. സ്കോർ, യു.ജി.സി.-സി.എസ്.ഐ.ആർ. നെറ്റ്/ജെ.ആർ.എഫ്., ജെ.ആർ.എഫിനുള്ള ഇൻസ്പയർ യോഗ്യത, കാറ്റ്/ജിമാറ്റ് സ്കോർ എന്നിവയിലൊന്നുകൂടി വേണ്ടിവരും. വർക്കിങ് പ്രൊഫഷണൽ വിഭാഗ അപേക്ഷകർക്ക് ഇപ്പോഴത്തെ സ്ഥാപനത്തിൽ കുറഞ്ഞത് രണ്ടുവർഷത്തെ തൊഴിൽപരിചയം വേണം. വിവരങ്ങൾക്ക്: www.iiita.ac.in. അവസാനതീയതി: നവംബർ 24

Content Highlights: Research Admissions at Indian Institute of Information Technology Allahabad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented