Representational Image | Photo: gettyimages.in
ദേശീയ നിയമ സർവകലാശാലയായ കൊച്ചി നുവാൽസിൽ (നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്) ഫുൾ ടൈം/പാർട്ട് ടൈം പിഎച്ച്.ഡി. പ്രവേശനത്തിന് ഒക്ടോബർ 30 വരെ അപേക്ഷിക്കാം.
55 ശതമാനം മൊത്തം മാർക്ക് അഥവാ തുല്യ ഗ്രേഡോടെ എൽഎൽ.എം. വേണം. പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം മതി. യു.ജി.സി. നെറ്റ് ഇല്ലാത്തവർക്ക് പ്രവേശന പരീക്ഷയുണ്ട്. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കാം www.nuals.ac.in ഫോണ്‍: 9446899006
Content Highlights: NUALS Admissions 2021
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..