NUALS
നുവാൽസ് ആരംഭിച്ചിട്ട് രണ്ടു പതിറ്റാണ്ടു തികയുന്ന 2022 നവംബർ 27 ആദ്യ ബാച്ച് മുതൽ ഒടുവിൽ പുറത്തിറങ്ങിയ ബാച്ച് വരെയുള്ളവരുടെ പൂർവ വിദ്യാർഥി സംഗമം നവംബർ 27 ന് നുവാൽസ് ഓഡിറ്റോറിയത്തിൽ നടക്കും. കലൂർ ക്യാമ്പസ്സിൽ 2002 നവംബർ 27 നാണു ആദ്യബാച്ച് ബി എ എൽ എൽ ബി ക്ലാസുകൾ ആരംഭിച്ചത്.
വിദ്യാർഥികളോടൊപ്പം മുൻ അധ്യാപകരും നിലവിലെ അധ്യാപകരും അനധ്യാപകരും പങ്കെടുക്കും . നിയാൽസ് എന്ന പേരിൽ ഇൻസ്റ്റിറ്റ്യൂട്ട് ആയി ആരംഭിച്ച ഈ സ്ഥാപനം 2005 ലാണ് നിയമനിർമാണത്തിലൂടെ ദേശീയ നിയമ സർവകലാശാലയായത്
Content Highlights: old student meeting to be conducted in nuals
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..