പി.ജി. മെഡിക്കല്‍ കോഴ്സ്; പുതുക്കിയ കേരള മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു


പ്രതീകാത്മക ചിത്രം | ഫോട്ടോ:രാജേഷ് രാജാ

തിരുവനന്തപുരം: 2021-22 ലെ പി.ജി. മെഡിക്കല്‍ കോഴ്‌സിലേക്കുള്ള പ്രവേശനത്തിനായി പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

പുതുക്കിയ നീറ്റ് പി.ജി. യോഗ്യതാ മാനദണ്ഡപ്രകാരം യോഗ്യത നേടിയ അപേക്ഷകരെ കൂടി ഉള്‍പ്പെടുത്തിയാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. സര്‍വീസ് ക്വാട്ട റാങ്ക് ലിസ്റ്റും, കാറ്റഗറി ലിസ്റ്റുകളും പിന്നീട് പ്രസിദ്ധീകരിക്കും. ഹെല്‍പ്പ്ലൈന്‍ നമ്പര്‍: 0471 2525300.

Content Highlights: new kerala merit list for pg medical courses have been published

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


image

1 min

അബുദാബിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം; 120 പേര്‍ക്ക് പരിക്ക്

May 23, 2022

More from this section




Most Commented