ജവഹര്‍ നവോദയ: ഒഴിവുള്ള പ്ലസ് വണ്‍ സീറ്റുകളിലേക്ക് അപേക്ഷിക്കാം 


പ്രതീകാത്മകചിത്രം

ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2022-2023 അധ്യയനവര്‍ഷത്തെ പതിനൊന്നാം ക്ലാസിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. പ്രവേശനത്തിന് www.navodaya.gov.in ലൂടെ അപേക്ഷിക്കാം.

യോഗ്യത

  • അപേക്ഷകര്‍ നവോദയ വിദ്യാലയം സ്ഥിതിചെയ്യുന്ന ജില്ലയിലെ സര്‍ക്കാര്‍/ സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങളില്‍ പത്താം തരത്തില്‍ പഠിച്ചവരായിരിക്കണം.
  • പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ 1.6.2005 നോ അതിനുശേഷമോ 31.5.2007 നോ അതിനുമുന്‍പോ ജനിച്ചവരായിരിക്കണം. (പട്ടികജാതി- പട്ടികവര്‍ഗം ഉള്‍പ്പടെയുള്ള എല്ലാ വിഭാഗങ്ങള്‍ക്കും ഈ നിബന്ധനകള്‍ ബാധകമാണ്)
പത്താംതരത്തില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍, നവോദയ വിദ്യാലയ സമിതിയുടെ അഡ്മിഷന്‍ നിബന്ധനകള്‍ക്ക് വിധേയമായി ഒഴിവുള്ള സീറ്റുകളിലേക്കാണ് പ്രവേശനം

ജില്ലാതലത്തില്‍ തയ്യാറാക്കപ്പെടുന്ന മെറിറ്റ് ലിസ്റ്റ് പ്രകാരമായിരിക്കും പ്രവേശനം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 12.8.2022


Content Highlights: Navodaya Vidyalaya Admission 2022-2023

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AMIT SHA-NITISH KUMAR

1 min

2 ദിവസം മുമ്പും അമിത്ഷാ നിതീഷിനെ വിളിച്ചു, ഒന്നും പേടിക്കേണ്ടെന്ന് മറുപടി; പക്ഷെ നൈസായങ്ങ് ഒഴിവാക്കി

Aug 10, 2022

Most Commented