പ്ലസ് ടു കഴിഞ്ഞവർക്ക് പഞ്ചകർമ ടെക്നീഷ്യൻ കോഴ്സ്


National Research Institute of Panchakarma, Cheruthuruthy, Thrissur

കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ കീഴിലുള്ള സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസസ് (സി.സി.ആർ.എ.എസ്.), ന്യൂഡൽഹി (സെൻട്രൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്), ജമ്മു (റീജണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്), ചെറുതുരുത്തി (തൃശ്ശൂർ) (നാഷണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പഞ്ചകർമ), ഗുവാഹാട്ടി (സെൻട്രൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്) എന്നീ കേന്ദ്രങ്ങളിൽ നടത്തുന്ന പഞ്ചകർമ ടെക്നീഷ്യൻ കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാം.

യോഗ്യത: പ്ലസ്ടു/തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം.അപേക്ഷാഫോം, ഇൻഫർമേഷൻ ബ്രോഷർ എന്നിവ www.ccras.nic.in -ൽനിന്ന്‌ ഡൗൺലോഡ്‌ ചെയ്തെടുക്കാം. പൂരിപ്പിച്ച അപേക്ഷ, അനുബന്ധരേഖകൾ എന്നിവ സെപ്റ്റംബർ 15-നകം സ്പീഡ്/രജിസ്ട്രേഡ് തപാലിൽ ബന്ധപ്പെട്ട സ്ഥാപനത്തിൽ ലഭിക്കണം. ചെറുതുരുത്തിയിലേക്ക് അപേക്ഷിക്കുന്നവർ അപേക്ഷ അയക്കേണ്ട വിലാസം: നാഷണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പഞ്ചകർമ, ചെറുതുരുത്തി, ഷൊർണൂർ (വഴി), തൃശ്ശൂർ- 679531.

Content Highlights: National Ayurveda Research Institute, technician course Panchakarma


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented