ടെെംടേബിൾ പരിഷ്കരിച്ചു, പരീക്ഷാ തീയതി; എം.ജി. സർവകലാശാല വാർത്തകൾ


എം.ജി സർവകലാശാല | ഫോട്ടോ:ജി.ശിവപ്രസാദ്‌

പരീക്ഷകൾക്ക് അപേക്ഷിക്കാം

നവംബർ 18-ന് ആരംഭിക്കുന്ന ആറാംസെമസ്റ്റർ ബി.പി.ഇ.എസ്(2019 അഡ്മിഷൻ റഗുലർ/2018, 2017, 2016 അഡ്മിഷൻ സപ്ലിമെന്ററി) ബിരുദ പരീക്ഷകൾക്ക് പിഴകൂടാതെ നവംബർ എട്ടുവരെ അപേക്ഷ നൽകാം.



സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിന്റെ പഞ്ചവത്സര ബി.ബി.എ. എൽഎൽ.ബി. (ഓണേഴ്‌സ് ഒന്ന്, അഞ്ച് സെമസ്റ്റർ) പരീക്ഷകൾക്ക് (2017, 2016 അഡ്മിഷൻ സപ്ലിമെന്ററി) പിഴകൂടാതെ ഒക്ടോബർ 27വരെ അപേക്ഷ നൽകാം. വീണ്ടും എഴുതുന്നവർ പരീക്ഷാഫീസിനുപുറമേ ഒരു പേപ്പറിന് 40 രൂപ നിരക്കിൽ (പരമാവധി 240 രൂപ) സി.വി.ക്യാമ്പ് ഫീസായി അടയ്ക്കണം.

സ്‌പെഷ്യൽ മെഴ്‌സി ചാൻസ് പരീക്ഷ

മൂന്നാം സെമസ്റ്റർ എം.പി.ഇ. (എം.പി.ഇ./ എം.പി.എഡ് 2009 മുതൽ 2012 വരെയുള്ള അഡ്മിഷൻ) സ്‌പെഷ്യൽ മെഴ്‌സി ചാൻസ് പരീക്ഷകൾക്ക് പിഴകൂടാതെ 26 വരെ അപേക്ഷ സമർപ്പിക്കാം.

ടൈംടേബിൾ പരിഷ്‌കരിച്ചു

ഒാഗസ്റ്റ് 24-ന് ആരംഭിച്ച അഫിലിയേറ്റഡ് കോളേജുകളിലെ നാലാംസെമസ്റ്റർ എം.എ./ എം.എസ്‌സി./എം.കോം./എം.എ.ജെ.എം.സി./ എം.എസ്.ഡബ്ല്യു./എം.എം.എച്ച്./എം.ടി.എ./ എം.ടി.ടി.എം. (സി.എസ്.എസ്., 2020 അഡ്മിഷൻ റഗുലർ/2019 അഡ്മിഷൻ സപ്ലിമെന്ററി) ഓഗസ്റ്റ് 2022 ബിരുദ പരീക്ഷയോടൊപ്പം കൂടുതൽ പേപ്പറുകൾ ഉൾപ്പെടുത്തി ടൈംടേബിൾ പരിഷ്‌കരിച്ചു.

പരീക്ഷാ തീയതി

രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളായ എം.എസ്‌സി. ബേസിക് സയൻസ്-സ്റ്റാറ്റിസ്റ്റിക്‌സ്/ എം.എസ്.സി. ബേസിക് സയൻസ്-കെമിസ്ട്രി / എം.എസ്‌സി. കംപ്യൂട്ടർ സയൻസ്-ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്/എം.എ. ഇംഗ്ലീഷ് (പുതിയ സ്‌കീം, 2020 അഡ്മിഷൻ റഗുലർ പരീക്ഷകൾ(നവംബർ 2022) നവംബർ 16-ന് ആരംഭിക്കും.

പ്രാക്ടിക്കൽ

ഓഗസ്റ്റിൽ നടന്ന രണ്ടാം സെമസ്റ്റർ ബി.വോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി/ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെൻറ്/ടൂറിസം അഡ്മിനിസ്ട്രേഷൻ ആൻഡ് ഹോസ്പിറ്റാലിറ്റി (പുതിയ സ്‌കീം-2021 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 18 മുതൽ നടക്കും.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റർ എം.എ.അനിമേഷൻ, എം.എ. സിനിമ ആൻഡ് ടെലിവിഷൻ, എം.എ.ഗ്രാഫിക് ഡിസൈൻ, എം.എ.മൾട്ടിമീഡിയ (സി.എസ്.എസ്., റഗുലറും സപ്ലിമെന്ററിയും) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാംവർഷ ബി.എസ്‌സി. മെഡിക്കൽ മൈക്രോ ബയോളജി (2008മുതൽ 2014വരെ അഡ്മിഷൻ- മെഴ്‌സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. രണ്ടാം സെമസ്റ്റർ എം.എസ്‌സി. ഡാറ്റാ അനലിറ്റിക്‌സ് (2020 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

Content Highlights: mg university latest notifications


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented