%20(1).jpg?$p=89b33a2&f=16x10&w=856&q=0.8)
എം.ജി സർവകലാശാലാ | ഫോട്ടോ:മാതൃഭൂമി
ഏറ്റവും പുതിയ എം.ജി സര്‍വകലാശാലാ വാര്‍ത്തകള്‍...
അപേക്ഷാ തീയതി
അഞ്ചാം സെമസ്റ്റര്‍ ബി.എ./ ബി.കോം. (സി.ബി.സി.എസ്.-2018, 2017 അഡ്മിഷന്-റീ-അപ്പിയറന്‍സ്-പ്രൈവറ്റ് രജിസ്ട്രേഷന്) പരീക്ഷകള്‍ക്ക് അപേക്ഷിക്കാം. മൂന്നാം സെമസ്റ്റര്‍ എം.ബി.എ. (2020 അഡ്മിഷന്-റെഗുലര്‍/ 2019 അഡ്മിഷന്-സപ്ലിമെന്ററി) ബിരുദ പരീക്ഷകള്‍ക്ക് അപേക്ഷിക്കാം. അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്. (2019 അഡ്മിഷന്-സ്പെഷ്യല്‍ സപ്ലിമെന്ററി-പരാജയപ്പെട്ട വിദ്യാര്‍ഥികള്‍ക്ക്) ബിരുദപരീക്ഷകള്‍ക്ക് അപേക്ഷിക്കാം.
പരീക്ഷാഫീസ്
ഏഴാം സെമസ്റ്റര്‍ ബി.എച്ച്.എം. (2018 അഡ്മിഷന്-റെഗുലര്‍/ 2013 മുതല്‍ 2017 വരെയുള്ള അഡ്മിഷന്-സപ്ലിമെന്ററി) ബിരുദപരീക്ഷകള്‍ മേയ് 30-ന് ആരംഭിക്കും.
പരീക്ഷകള്‍
നാലാം സെമസ്റ്റര്‍ എം.ബി.എ. (2018, 2017 അഡ്മിഷന്-സപ്ലിമെന്ററി/ 2016 അഡ്മിഷന്-ഫസ്റ്റ് മെഴ്സി ചാന്‍സ്/ 2015 അഡ്മിഷന്-സെക്കന്‍ഡ് മെഴ്സി ചാന്‍സ്) ബിരുദപരീക്ഷകള്‍ മേയ് 31-ന് ആരംഭിക്കും. കോവിഡ്-19 നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടും 2018 അഡ്മിഷന്-അദാലത്ത് മെഴ്സി ചാന്‍സ് പരീക്ഷയെഴുതാന്‍ കഴിയാതിരുന്ന വിദ്യാര്‍ഥികള്‍ക്കും പരീക്ഷ എഴുതാം. ഈ പരീക്ഷയ്ക്കും അപേക്ഷിക്കാം.
പരീക്ഷാഫലം
സ്കൂള്‍ ഓഫ് ബയോസയന്‍സ് 2022 ജനുവരിയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്സി. (മൈക്രോബയോളജി, ബയോടെക്നോളജി, ബയോകെമിസ്ട്രി, ബയോഫിസിക്സ്-2020-2022 ബാച്ച്-സയന്‍സ് ഫാക്കല്‍റ്റി, സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..