കുസാറ്റ് | മാതൃഭൂമി
കൊച്ചി ശാസ്ത്രസാങ്കേതികസര്‍വകലാശാല (കുസാറ്റ്) യുടെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ ദേശീയതല മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് പ്രോഗ്രാം നവംബര്‍ ആറുമുതല്‍ 11 വരെ നടക്കും.
സാമ്പത്തികശാസ്ത്രമേഖലയിലെ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, സ്റ്റോക്ക് മാര്‍ക്കറ്റ്, ബാങ്കിങ് മേഖലയിലെ ഉദ്യോഗസ്ഥര്‍, എഫ് ആന്‍ഡ് ഒ., എന്‍.ഐ.എസ്.എം. പരീക്ഷാര്‍ഥികള്‍ എന്നിവര്‍ക്ക് പങ്കെടുക്കാം.
1500 രൂപയാണ് ഫീസ്. താത്പര്യമുള്ളവര്‍ക്ക് https://forms.gle/rcDMPg3ih2Sbwx1U9 വഴി രജിസ്റ്റര്‍ ചെയ്യാം. വിവരങ്ങള്‍ക്ക്: https://www.cusat.ac.in/events/events_2736_fdp1a.pdf സന്ദര്‍ശിക്കുക.
Content Highlights: Management development programme in CUSAT
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..