Screengrab: www.captkerala.com
തിരുവനന്തപുരം: കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ് (സി-ആപ്റ്റ്) അഞ്ച് മാസത്തെ ഓൺലൈൻ ലോജിസ്റ്റിക്സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. കോഴ്സിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് കൊച്ചി, ഡൽഹി, ചെന്നൈ, ബാംഗളൂർ എന്നിവിടങ്ങളിൽ ഒരു മാസത്തെ ഇന്റേൺഷിപ്പ് സൗകര്യമുണ്ടായിരിക്കും. പഠനത്തിനിടെ മികവ് തെളിയിക്കുന്നവർക്ക് മൂന്ന് ഇന്റർവ്യൂ അവസരങ്ങളും നൽകും. കൂടുതൽ വിവരങ്ങൾക്ക് 9778192644 എന്ന നമ്പറിൽ ബന്ധപ്പെടുക.
Content Highlights: Logistics Management Course in C-APT
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..