ബി.ടെക്ക്, ബി.ആര്‍ക്ക് ഫലം; സാങ്കേതിക സര്‍വകലാശാലാ വാര്‍ത്തകള്‍


-

ഏറ്റവും പുതിയ സാങ്കേതിക സർവകലാശാലാ വാർത്തകൾ....

മൂന്നാം സെമസ്റ്റർ ബി.ടെക്ക് ഫലം പ്രസിദ്ധീകരിച്ചു

എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല 2022 ജനുവരി നടത്തിയ 2015 സ്കീം മൂന്നാം സെമസ്റ്റർ ബി.ടെക്ക് സപ്ലിമെന്ററി, എഫ്.ഇ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദമായ ഫലം യൂണിവേഴ്സിറ്റി വെബ്സൈറ്റിന്റെ 'റിസൾട്ട്' ടാബിലും വിദ്യാർത്ഥികളുടെയും കോളേജുകളുടെയും ലോഗിനിലും ലഭ്യമാണ്. “ലൈഫ് സ്കിൽസ്” പേപ്പറിന്റെ ഫലം പിന്നീട് പ്രസിദ്ധീകരിക്കും. ഉത്തരക്കടലാസിന്റെ പകർപ്പിനും പുനഃ പരിശോധനക്കും അപേക്ഷിക്കാനുള്ള തീയതി പിന്നീട് അറിയിക്കും.

എം.ടെക്, ബി.ആർക്ക് ഫലം പ്രസിദ്ധീകരിച്ചു

സാങ്കേതിക സർവകലാശാലയുടെ കീഴിൽ തിരുവനന്തപുരം, പത്തനംതിട്ട എന്നീ ക്ലസ്റ്ററുകൾ നടത്തിയ മൂന്നാം സെമസ്റ്റർ എം.ടെക് റഗുലർ പരീക്ഷകളുടെയും പത്താം സെമസ്റ്റർ ബി.ആർക്ക് സപ്ലിമെന്ററി
പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. വിശദമായ ഫലം യൂണിവേഴ്സിറ്റി വെബ്സൈറ്റിന്റെ റിസൾട്ട് ടാബിലും വിദ്യാർത്ഥികളുടെയും കോളേജുകളുടെയും ലോഗിനിലും ലഭ്യമാണ്. എം.ടെക് വിദ്യാർത്ഥികൾക്ക് ഉത്തരക്കടലാസിന്റെ പകർപ്പിനായി പോർട്ടൽ വഴി ജൂലൈ 13 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.

Content Highlights: latest technical university notifications

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022


One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals

1 min

ഡക്കായതിന് മൂന്ന് നാല് തവണ മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരായ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

Aug 13, 2022

Most Commented