തൃശ്ശൂരിലെ ആരോഗ്യ സർവകലാശാല | ഫോട്ടോ:മനീഷ് ചെമ്മഞ്ചേരി
ഏറ്റവും പുതിയ ആരോഗ്യ സര്‍വകലാശാല വാര്‍ത്തകളറിയാം...
1) മാർച്ച് 14-ന് തുടങ്ങുന്ന തേഡ് പ്രൊഫഷണൽ എം.ബി. ബി.എസ്. ഡിഗ്രി പാർട്ട് II റെഗുലർ ആൻഡ് സപ്ലിമെൻററി (2010 സ്കീം) പരീക്ഷയ്ക്ക് ഫെബ്രുവരി 13 മുതൽ 22 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
2) മാർച്ചിൽ നടക്കുന്ന രണ്ടാംവർഷ എം.എ.എസ്.എൽ.പി. ഡിഗ്രി റെഗുലർ/സപ്ലിമെൻററി പരീക്ഷയുടെ ഡെസേർട്ടേഷൻ വിശദാംശങ്ങൾ 1655 രൂപ സഹിതം ഓൺലൈനായി ഫെബ്രുവരി എട്ടുവരെ സർവകലാശാലയിൽ സമർപ്പിക്കാം.
3) നവംബറിൽ നടത്തിയ തേഡ് പ്രൊഫഷണൽ ബി.എ.എം. എസ്. ഡിഗ്രി സപ്ലിമെൻററി (2010 പാർട്ട് I, 2016 ആൻഡ് 2012 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെയും സ്കോർഷീറ്റിൻറെയും പകർപ്പിന് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ഫെബ്രുവരി 10- നകം അപേക്ഷിക്കണം.
Content Highlights: latest kerala university of health sciences notifications
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..