പുതുക്കിയ പരീക്ഷാതീയതി, പരീക്ഷാഫലം; കേരള സർവകലാശാല വാർത്തകൾ


കേരള സർവകലാശാലാ | ഫോട്ടോ:സതീഷ് കുമാർ കെ.ബി

ഏറ്റവും പുതിയ കേരള സര്‍വകലാശാല വാര്‍ത്തകള്‍

പുതുക്കിയ പരീക്ഷാത്തീയതി



വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം വഴി നടത്തുന്ന ഒന്നും രണ്ടും സെമസ്റ്റർ എം.എൽ.ഐ.എസ്.സി.യുടെ മാറ്റിവെച്ച പരീക്ഷകൾ നവംബർ 11, 15, 17, 21 തീയതികളിൽ നടത്തും. പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.

പരീക്ഷാഫലം

ആറാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ്‌ ടെക്‌നോളജി ബി.എച്ച്.എം./ബി.എച്ച്.എം.സി.ടി. ഡിഗ്രി പരീക്ഷയുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

തീയതി നീട്ടി

നാലാം സെമസ്റ്റർ ബി.എ./ബി.എസ്‌സി./ബി.കോം. (ന്യൂജനറേഷൻ ഡബിൾ മെയിൻ പ്രോഗ്രാമുകൾ) ഡിഗ്രി പരീക്ഷകൾക്ക് രജിസ്‌ട്രേഷനുള്ള തീയതി നീട്ടി. പിഴകൂടാതെ നവംബർ 4 വരെയും 150 രൂപ പിഴയോടെ നവംബർ 7 വരെയും 400 രൂപ പിഴയോടെ നവംബർ 9 വരെയും അപേക്ഷിക്കാം.

അസൈൻമെന്റ് സമർപ്പണം

വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന മൂന്നും നാലും സെമസ്റ്റർ പി.ജി. പ്രോഗ്രാമുകളുടെ (എം.എ., എം.എസ്‌സി., എം.കോം.-2020 അഡ്മിഷൻ) അസൈൻമെന്റുകൾ നവംബർ 9, 10 തീയതികളിൽ കാര്യവട്ടം വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ സമർപ്പിക്കാം. വിവരങ്ങൾക്ക് www.ideku.nte സന്ദർശിക്കുക.

Content Highlights: latest kerala university notifications


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented