പരീക്ഷാഫലം, സീറ്റൊഴിവ്; കണ്ണൂർ സർവകലാശാല വാർത്തകൾ


കണ്ണൂർ സർവകലാശാല | Photo-Latheesh Poovathur

ഏറ്റവും പുതിയ കണ്ണൂര്‍ സര്‍വകലാശാല വാര്‍ത്തകളറിയാം

പരീക്ഷാഫലം



പഠനവകുപ്പിലെ ഒന്നാംസെമസ്റ്റർ എം.എ. മ്യൂസിക്‌ സപ്ലിമെന്ററി നവംബർ 2020, രണ്ടാം സെമസ്റ്റർ എം.എ. മ്യൂസിക്‌ സപ്ലിമെന്ററി മേയ് 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനഃപരിശോധന/സൂക്ഷ്മപരിശോധന/പകർപ്പ് എന്നിവയ്ക്ക് നവംബർ ഏഴിന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം.

സീറ്റൊഴിവ്

പാലയാട് നിയമപഠനവകുപ്പിൽ 2022-23 വർഷത്തേക്കുള്ള എൽ.എൽ.എം. പ്രോഗ്രാമിന് എസ്.സി., എസ്.ടി., ജനറൽ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. അഭിമുഖം 28-ന് 10-ന് വകുപ്പ് മേധാവി മുൻപാകെ. ഫോൺ: 9961936451

മഞ്ചേശ്വരം നിയമപഠനവകുപ്പിൽ 2022-23 വർഷത്തേക്കുള്ള എൽ.എൽ.എം. പ്രവേശനത്തിന് സീറ്റുകൾ ഒഴിവുണ്ട്. (ഓപ്പൺ കാറ്റഗറി-അഞ്ച്, എസ്.സി.-രണ്ട്, എസ്.ടി.-ഒന്ന്). അഭിമുഖം 28-ന് രാവിലെ 11-ന് മഞ്ചേശ്വരം വകുപ്പ് മേധാവി മുമ്പാകെ. ഫോൺ: 9961936451, 9567277063.

ടൈംടേബിൾ

നവംബർ 15-ന് തുടങ്ങുന്ന ഒൻപതാം സെമസ്റ്റർ ബി.എ. എൽ.എൽ.ബി. (റഗുലർ/സപ്ലിമെന്ററി), നവംബർ 2022 പരീക്ഷാ ടൈംടേബിൾ വെബ്സൈറ്റിൽ.

Content Highlights: latest kannur university notifications


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented