പ്രാക്ടിക്കൽ പരീക്ഷ, റീ ടോട്ടലിങ് ഫലം; ആരോ​ഗ്യ സർവകലാശാല വാർത്തകൾ


തൃശ്ശൂരിലെ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ് | ഫോട്ടോ:മനീഷ് ചെമ്മഞ്ചേരി

ഏറ്റവും പുതിയ ആരോഗ്യ സര്‍വകലാശാല വാര്‍ത്തകളറിയാം...

പ്രാക്ടിക്കൽ പരീക്ഷ
നവംബർ 28-ന് തുടങ്ങുന്ന മെഡിക്കൽ പി.ജി. ഡിഗ്രി സപ്ലിമെൻററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിളും ഡിസംബർ അഞ്ചിനാരംഭിക്കുന്ന മെഡിക്കൽ പി.ജി. ഡിപ്ലോമ സപ്ലിമെൻററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിളും പ്രസിദ്ധീകരിച്ചു.

പരീക്ഷാകേന്ദ്രം
നവംബർ 30-നാരംഭിക്കുന്ന എട്ടാം സെമസ്റ്റർ ബി.ഫാം. ഡിഗ്രി സപ്ലിമെൻററി (2017 പ്രവേശനം) പരീക്ഷാകേന്ദ്രങ്ങളിലുള്ള മാറ്റം സർവകലാശാലാ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. മാതൃകോളേജിൽ നിന്ന്‌ ഹാൾടിക്കറ്റ് കൈപ്പറ്റി തങ്ങൾക്കനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രത്തിൽ ഹാജരാകണം.

റീ ടോട്ടലിങ് ഫലം
ജൂലായിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ അഞ്ചാം സെമസ്റ്റർ ബി.ഫാം. ഡിഗ്രി സപ്ലിമെൻററി (2017 സ്‌കീം) പരീക്ഷാ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.

Content Highlights: latest health university notifications


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented