കാലിക്കറ്റ് സർവകലാശാല | ഫോട്ടോ:സതീഷ് കുമാർ കെ.ബി
ഏറ്റവും പുതിയ കാലിക്കറ്റ് സര്‍വകലാശാലാ വാര്‍ത്തകളറിയാം..
ഓഡിറ്റ് കോഴ്സ് ട്രയല്‍ പരീക്ഷ
എസ്.ഡി.ഇ. ഒന്നാംസെമസ്റ്റര്‍ ബി.എ. മലയാളം, പൊളിറ്റിക്കല്‍ സയന്‍സ്, അറബിക്, എക്കണോമിക്സ്, ഹിസ്റ്ററി, ഇംഗ്ലീഷ്, ബി.ബി.എ. വിദ്യാര്‍ഥികളുടെ ഓഡിറ്റ് കോഴ്സ് ഓണ്‍ലൈന്‍ ട്രയല്‍ പരീക്ഷ 29-ന് നടക്കും. പരീക്ഷയുടെ ലിങ്കും വിശദമായ സമയക്രമവും എസ്.ഡി.ഇ. വെബ്സൈറ്റില്‍ (sdeuoc.ac.in). മറ്റു വിഷയങ്ങളുടെ തീയതി പിന്നീട് അറിയിക്കും. ഫോണ്‍ 0494 2400288, 2407356
പരീക്ഷാഫലം
മൂന്നാംസെമസ്റ്റര്‍ എം.എ. പബ്ലിക് അഡ്മിനിസ്ട്രേഷന്‍ ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മേയ് ഒമ്പതുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
Content Highlights: latest calicut university notifications
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..