പ്രതീകാത്മക ചിത്രം | Photo:gettyimages.in
ബിരുദാനന്തരബിരുദ വിദ്യാര്‍ഥികളെയും ഗവേഷകരെയും ഉദ്ദേശിച്ച് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം നടത്തുന്ന രണ്ടുമാസത്തെ സമ്മര്‍ ഇന്റേണ്‍ഷിപ്പ് പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
അപേക്ഷകര്‍ സ്റ്റാറ്റിസ്റ്റിക്‌സ്/മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്‌സ്/ ഓപ്പറേഷന്‍സ് റിസര്‍ച്ച്/ഇക്കണോമിക്‌സ്/ഡമോഗ്രഫി/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സിലെ മറ്റു മേഖലകള്‍ എന്നിവയിലൊന്നിലെ ബിരുദാനന്തര ബിരുദ/ഗവേഷണ വിദ്യാര്‍ഥികളാകണം. അവസാന തീയതി മാര്‍ച്ച് 30. വിവരങ്ങള്‍ക്ക്: www.mospi.gov.in/
Content Highlights: internship in statistics and program implementation ministry
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..