പ്രതീകാത്മക ചിത്രം | Screengrab: https:||www.ayjnihh.nic.in|admission-notification
കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ സ്ഥാപനമായ മുംബൈ ആലി യവര്‍ ജങ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് ഡിസെബിലിറ്റീസ് (ദിവ്യാംഗ്ജന്); മുംബൈയിലെയും റീജ്യണല്‍ സെന്ററുകളിലെയും കേംപസിറ്റ് റീജ്യണല്‍ സെന്ററിലെയും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
മാസ്റ്റര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി, മാസ്റ്റന്‍ ഓഫ് സയന്‍സ് (ഓഡിയോളജി),
മാസ്റ്റര്‍ ഓഫ് എജ്യുക്കേഷന്‍ സ്പെഷ്യല്‍ എജ്യുക്കേഷന്‍, ബാച്ച്ലര് ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി, ബാച്ച്ലര് ഓഫ് എജ്യുക്കേഷന്‍ സ്പെഷ്യല്‍ എജ്യുക്കേഷന്‍ ഉള്‍പ്പെടെ വിവിധ ഡിപ്ലോമ, പി.ജി. പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. പ്രോഗ്രാമിനനുസരിച്ച് അപേക്ഷ സ്വീകരിക്കുന്ന തീയതിയില്‍ മാറ്റമുണ്ടാകും. ചില പ്രോഗ്രാമുകളുടെ അപേക്ഷ ജൂലായ് 31 വരെ സ്വീകരിക്കും.
കോഴ്സുകളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.ayjnihh.nic.in/admission-notification
Content Highlights: Institute of Speech and Hearing invites application for admission
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..