Indian Institute of Packaging, Mumbai | Photo: Wikimedia Commons
മുംബൈ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ പാക്കേജിങ് (പി.ജി.ഡി.പി.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.
കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ബയോകെമിസ്ട്രി, മൈക്രോബയോളജി, ലൈഫ് സയൻസസ്, മെറ്റീരിയൽ സയൻസ്, ബയോടെക്നോളജി, സുവോളജി, ബോട്ടണി, അഗ്രിക്കൾച്ചറൽ സയൻസസ്, ഹോർട്ടിക്കൾച്ചറൽ സയൻസസ്, വെറ്ററിനറി സയൻസസ്, ഡെയറി സയൻസ്, ഫുഡ് സയൻസ് ആൻഡ് അപ്ലൈഡ് ന്യൂട്രീഷ്യൻ, ഇലക്ട്രോണിക്സ്, എൻവയൺമെന്റൽ സയൻസ്, പോളിമർ കെമിസ്ട്രി/ സയൻസ്, ഫിഷറി സയൻസ്, നാനോ സയൻസ്, ഫാർമസ്യൂട്ടിക്കൽ സയൻസസ് എന്നിവയിലെ ബി.എസ്സി. ബിരുദധാരികൾ, കെമിക്കൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, സിവിൽ, ബയോകെമിക്കൽ/ ബയോടെക്നോളജി, ഫുഡ് ടെക്നോളജി, പൾപ്പ് ആൻഡ് പേപ്പർ ടെക്നോളജി, പ്ലാസ്റ്റിക്സ് ടെക്നോളജി, പോളിമർ ടെക്നോളജി, ഓയിൽസ് ആൻഡ് സർഫക്റ്റന്റ്സ് ടെക്നോളജി, കംപ്യൂട്ടർ ടെക്നോളജി/ ഇൻഫർമേഷൻ ടെക്നോളജി, അഗ്രിക്കൾച്ചറൽ എൻജിനിയറിങ്, ഡെയറി ടെക്നോളജി/എൻജിനിയറിങ്, ഫാർമസ്യൂട്ടിക്കൽ ടെക്നോളജി, ഗ്രീൻ ടെക്നോളജി, നാനോടെക്നോളജി എന്നിവയിലെ ബി.ഇ./ബി.ടെക്. ബിരുദധാരികൾ, ബി.ഫാം. ബിരുദധാരികൾ എന്നിവർക്ക് അപേക്ഷിക്കാം.
iiponline.iip-in.com വഴി നൽകാം. അപേക്ഷയുടെ പ്രിന്റ് ഔട്ട്, അനുബന്ധരേഖകൾസഹിതം, ജൂലായ് 18-നുള്ളിൽ മുംബൈ ഐ.ഐ.പി.യിലോ മേഖലാകേന്ദ്രങ്ങളിലോ ലഭിക്കണം.
Content Highlights: Indian Institute of Packaging, Mumbai
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..