Mathrubhumi Archives
തിരുവനന്തപുരം: ഇഗ്‌നോ ജൂലായില്‍ ആരംഭിക്കുന്ന അക്കാദമിക് സെഷനിലേക്കുള്ള ബിരുദ, ബിരുദാനന്തര ബിരുദ, പി.ജി. ഡിപ്ലോമ, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് പ്രവേശനം (ഫ്രഷ്/റീ-രജിസ്ട്രേഷന്‍) ആരംഭിച്ചു. അവസാന തീയതി ജൂണ്‍ 30.
എം ബി എ, റൂറല്‍ ഡെവലപ്‌മെന്റ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ടൂറിസം സ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, ഗാന്ധി ആന്‍ഡ് പീസ് സ്റ്റഡീസ്, എജുക്കേഷന്‍, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, എക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, സൈക്കോളജി, അഡള്‍ട്ട് എജുക്കേഷന്‍, ഡെവലപ്‌മെന്റ് സ്റ്റഡീസ്, ജെന്‍ഡര്‍ ആന്‍ഡ് ഡെവലപ്‌മെന്റ് സ്റ്റഡീസ്, ഡിസ്റ്റന്‍സ് എജുക്കേഷന്‍, ആന്ത്രപ്പോളജി, കോമേഴ്‌സ്, സോഷ്യല്‍ വര്‍ക്ക്, ഡയറ്റെറ്റിക്‌സ് ആന്‍ഡ് ഫുഡ് സര്‍വീസ് മാനേജ്‌മെന്റ്, കൗണ്‍സില്ലിങ് ആന്‍ഡ് ഫാമിലി തെറാപ്പി, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ജേര്‍ണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍, എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ് തുടങ്ങി വിവിധ വിഷയങ്ങളില്‍ ബിരുദ, ബിരുദാനന്തരബിരുദ, പി. ജി. ഡിപ്ലോമ, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാം.
രജിസ്റ്റര്‍ ചെയ്യാന്‍: ignouadmission.samarth.edu.in | onlinerr.ignou.ac.in/. വിവരങ്ങള്‍ക്ക്: 0471 2344113, 9447044132. rtcrivandrum@ignou.ac.in
Content Highlights: IGNOU Admission 2023 July Session
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..