ബയോമെഡിക്കൽ ഗവേഷണം: ഐ.സി.എം.ആർ - ജെ.ആർ.എഫ് പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിക്കാം


പ്രതീകാത്മക ചിത്രം

ബയോമെഡിക്കൽ ഗവേഷണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ.) ജൂനിയർ റിസർച്ച് ഫെലോഷിപ്പി(ജെ.ആർ.എഫ്.)ന് അർഹത കണ്ടെത്തുന്നതിനായി നടത്തുന്ന ഐ.സി.എം.ആർ. ജെ. ആർ.എഫ്. പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിക്കാം.

മെഡിക്കൽ കോളേജ്/ഹോസ്പിറ്റൽ/യൂണിവേഴ്സിറ്റി/നാഷണൽ ലബോറട്ടറി/ഇൻസ്റ്റിറ്റ്യൂഷൻ എന്നിവയിലൊന്നിൽ ഗവേഷണത്തിന് പ്രവേശനം നേടുന്നതിനു വിധേയമായാണ് ജെ. ആർ.എഫ്. അനുവദിക്കുക. അഞ്ചുവർഷംവരെ ഫെലോഷിപ്പ് ലഭിക്കാം. ആദ്യ രണ്ടുവർഷം പ്രതിമാസ ഫെലോഷിപ്പ് 31,000 രൂപയും തുടർന്നുള്ള മൂന്നുവർഷം 35,000 രൂപയുമായിരിക്കും. പ്രതിവർഷ കണ്ടിജൻസി ഗ്രാൻറ് 20,000 രൂപ.മേഖലകൾ

മൈക്രോബയോളജി, ഫിസിയോളജി, മോളിക്യുലാർ ബയോളജി, ജനറ്റിക്സ്, ഹ്യൂമൺ ബയോളജി, ബയോടെക്നോളജി, ബയോകെമിസ്ട്രി, ബയോഇൻഫർമാറ്റിക്സ്, ബയോഫിസിക്സ്, ഇമ്യൂണോളജി, ഫാർമക്കോളജി, നഴ്സിങ്, സുവോളജി, ബോട്ടണി, എൻവയൺമെന്റൽ സയൻസസ്, വെറ്ററിനറി മെഡിസിൻ (അഗ്രിക്കൾച്ചർ എക്‌സ്റ്റൻഷൻ, സോയിൽ സയൻസസ് മുതലായവ ഒഴികെ) തുടങ്ങി ലൈഫ് സയൻസസിൽ ഊന്നൽനൽകുന്ന ബയോമെഡിക്കൽ സയൻസസ്. സൈക്കോളജി, സോഷ്യോളജി, ഹോം സയൻസസ്, സ്റ്റാറ്റിസ്റ്റിക്സ്, ആന്ത്രോപ്പോളജി, സോഷ്യൽവർക്ക്, പബ്ലിക് ഹെൽത്ത്, ഹെൽത്ത് ഇക്കണോമിക്സ് (അഗ്രിക്കൾച്ചർ ഇക്കണോമിക്സ് പരിഗണിക്കില്ല).

ലൈഫ് സയൻസസ്/സോഷ്യൽ സയൻസസ്‌ എന്നിവയ്ക്ക് തയ്യാറാക്കുന്ന പ്രത്യേക മെരിറ്റ് പട്ടിക കൂടാതെ, ഐ.സി.എം. ആറിന്റെ വിവിധ പ്രോജക്ടുകളിലേക്ക്‌ പരിഗണിക്കപ്പെടാൻ 100 പേരടങ്ങുന്ന മറ്റൊരു പട്ടികകൂടി പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയേക്കും.

യോഗ്യത

ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ (പട്ടിക/ഒ.ബി.സി./ഭിന്നശേഷിക്കാർക്ക് 50 ശതമാനം) എം.എസ്‌സി./എം.എ./തത്തുല്യ ബിരുദം വേണം. യോഗ്യതാപ്രോഗ്രാം അന്തിമപരീക്ഷ അഭിമുഖീ

Content Highlights: ICMR JRF 2022 - Exam Date, Application Form, Eligibility, how to apply JRF 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022

Most Commented