ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജി.എസ്.ടി. കോഴ്സ്; ജൂണ്‍ 30 വരെ അപേക്ഷിക്കാം


1 min read
Read later
Print
Share

അംഗീകൃതബിരുദമാണ് അടിസ്ഥാനയോഗ്യത. അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.

പ്രതീകാത്മക ചിത്രം | Photo:gettyimages.in 

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ ഒരു വർഷത്തെ പി.ജി. ഡിപ്ലോമ ഇൻ ജി.എസ്.ടി. കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃതബിരുദമാണ് അടിസ്ഥാനയോഗ്യത. അവസാനവർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം.

നികുതി പ്രാക്ടീഷണർമാർ, അക്കൗണ്ടന്റുമാർ, നിയമവിദഗ്ധർ, വിദ്യാർഥികൾ, അധ്യാപകർ, ഉദ്യോഗസ്ഥർ എന്നിവരെ ഉദ്ദേശിച്ചാണ് കോഴ്സ്. 120 മണിക്കൂർ പരിശീലനം (ഓൺലൈൻ/ക്ലാസ് റൂം) ഉൾപ്പെടുത്തിയാണ് കോഴ്സ്. വിദ്യാർഥികൾ, സർക്കാർ - അർധസർക്കാർ, പൊതുമേഖല ജീവനക്കാർ, പ്രവാസികൾ, റിട്ടയർ ചെയ്തവർ, മുതിർന്ന പൗരന്മാർ എന്നിവർക്ക് ഫീസിൽ ഇളവുകളുണ്ട്.

അപേക്ഷ, സിലബസ്, ഫീസ് തുടങ്ങിയ വിവരങ്ങൾ www.gift.res.in-ൽ ലഭ്യമാണ്. വിവരങ്ങൾക്ക്: 9961708951. അവസാനത്തീയതി: ജൂൺ-30.

Content Highlights: Gulati Institute of Finance and Taxation invites application for GST course

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Education

2 min

എയിംസ് കമ്പൈൻഡ് എൻട്രൻസ് ടെസ്റ്റിന് അപേക്ഷിക്കാം

Sep 28, 2023


Block chain

1 min

സ്കോളർഷിപ്പോടെ ബ്ലോക്ചെയിൻ പരിശീലനം

Sep 21, 2023


Agriculture

1 min

കൃഷി ഡിപ്ലോമക്കാർക്ക് ഇന്റേൺഷിപ്പ്: സെപ്റ്റംബർ 19 വരെ അപേക്ഷിക്കാം

Sep 17, 2023

Most Commented