.jpg?$p=5e1556d&f=16x10&w=856&q=0.8)
തൃശ്ശൂരിലെ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് ആസ്ഥാനം | ഫോട്ടോ:മനീഷ് ചെമ്മഞ്ചേരി
ഏറ്റവും പുതിയ ആരോഗ്യ സര്‍വകലാശാലാ വാര്‍ത്തകളറിയാം....
പരീക്ഷാ രജിസ്ട്രേഷന്
ജൂണ്‍ 21-ന് തുടങ്ങുന്ന സെക്കന്‍ഡ് പ്രൊഫഷണല്‍ ബി.എ.എം.എസ്. ഡിഗ്രി റെഗുലര്‍/സപ്ലിമെന്ററി (2016, 2012 സ്കീം) പരീക്ഷ, സെക്കന്‍ഡ് പ്രൊഫഷണല്‍ ബി.എ.എം.എസ്. പാര്‍ട്ട് രണ്ട് ഡിഗ്രി സപ്ലിമെന്ററി (2010 സ്കീം) പരീക്ഷ, ജൂലായ് 14-ന് തുടങ്ങുന്ന സെക്കന്‍ഡ് പ്രൊഫഷണല്‍ ബി.എ.എം.എസ്. പാര്‍ട്ട് ഒന്ന് ഡിഗ്രി സപ്ലിമെന്ററി (2010 സ്കീം) പരീക്ഷ എന്നിവയ്ക്ക് മേയ് 17 മുതല്‍ 28 വരെ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാം.
ടൈംടേബിള്‍
ജൂണ്‍ ആറിന് തുടങ്ങുന്ന എം.ഫില്‍ ഇന്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക് പാര്‍ട്ട് ഒന്ന് സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
ഫെബ്രുവരിയില്‍ നടത്തിയ തേഡ് പ്രൊഫഷണല്‍ ബി.എ.എം.എസ്. ഡിഗ്രി സപ്ലിമെന്ററി (2012, 2016 സ്കീം) പരീക്ഷ, തേഡ് പ്രൊഫഷണല്‍ ബി.എ.എം.എസ്. പാര്‍ട്ട് ഒന്ന് ഡിഗ്രി സപ്ലിമെന്ററി (2010 സ്കീം) പരീക്ഷ, ഒക്ടോബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.ഫാം. ഡിഗ്രി റെഗുലര്‍/സപ്ലിമെന്ററി പരീക്ഷ എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഫെബ്രുവരിയില്‍ നടത്തിയ ഫൈനല്‍ ബി.എച്ച്.എം.എസ്. ഡിഗ്രി (2015 സ്കീം) പരീക്ഷാ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..