ഡിജിറ്റൽ ഗെയിമിങ് റിസർച്ച് ഇനീഷ്യേറ്റീവ് പദ്ധതിയിലേക്ക് എന്‍ട്രികള്‍ അയയ്ക്കാം


പ്രതീകാത്മക ചിത്രം | Photo:gettyimages.in

വിദ്യാഭ്യാസം, പഠനം, വിനോദം, ഭാരതീയ കലകൾ, സംസ്കാരം എന്നീ മേഖലകളിൽ ഓൺലൈൻ/ഡിജിറ്റൽ ഗെയിമുകളുടെ പ്രാധാന്യവും ഗെയിമിങ്ങിന്റെ സാധ്യതകളും പരിഗണിച്ചുള്ള ഓൺലൈൻ ആൻഡ് ഡിജിറ്റൽ ഗെയിമിങ് റിസർച്ച് ഇനിഷ്യേറ്റീവ് പദ്ധതിയിലേക്ക് എൻട്രികൾ ക്ഷണിച്ചു. സയൻസ് ആൻഡ് എൻജിനിയറിങ് റിസർച്ച് ബോർഡ് (എസ്.ഇ.ആർ.ബി.), ഇന്ത്യൻ നാഷണൽ അക്കാദമി ഓഫ് എൻജിനിയറിങ് (ഐ.എൻ.എ.ഇ.) എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി. നിശ്ചിത പ്രമേയമേഖലകളിലെ ഓൺലൈൻ ആൻഡ് ഡിജിറ്റൽ ഗെയിമിങ്ങുമായി ബന്ധപ്പെട്ടുള്ള പ്രൊപ്പോസലുകളാണ് ക്ഷണിച്ചിട്ടുള്ളത്. മൂന്നു കാറ്റഗറികളിലായി പ്രൊപ്പോസലുകൾ സ്വീകരിക്കും.

  • കാറ്റഗറി I: ആർ ആൻഡ് ഡി ഇൻ ലേണിങ്, എജ്യുക്കേഷണൽ ആൻഡ് ലഷർ ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്ഫോംസ്‌
  • കാറ്റഗറി Il: ഇമേഴ്സീവ് ഗെം പ്രോട്ടോടൈപ്പ്സ് വിത്ത് ഫോക്കസ് ഓൺ ഇന്ത്യൻ കൾച്ചർ ആൻഡ് വാല്യൂസ്‌
  • കാറ്റഗറി III: കൊളാബറേറ്റീവ് ടെക്നിക്കൽ ഡിസൈൻ പ്രോസസ്: ക്രിയേഷൻ ഓഫ്‌ എസ്‌.ഇ.ആർ.ബി. ലാബ്സ്
ഓരോ മേഖലയും ലക്ഷ്യമിടുന്ന ഫലങ്ങൾ എന്തെന്ന് www.inae.in ലെ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട് (അനൗൺസ്‌മെൻറ് ലിങ്ക്).



വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങൾ/ലബോറട്ടറികൾ/സർവകലാശാലകൾ, സ്റ്റാർട്ടപ്പുകൾ, വ്യവസായമേഖല എന്നിവയിൽ റെഗുലർ സർവീസിലുള്ള ശാസ്ത്രജ്ഞർക്ക് അപേക്ഷിക്കാം. പ്രൊപ്പോസലുകൾ ഇൻഡസ്ട്രി-അക്കാദമി (സ്റ്റാർട്ടപ്പ് ഉൾപ്പെടെ) കൊളാബറേഷൻ രൂപത്തിലാകണം. നിലവിൽ എസ്.ഇ.ആർ.ബി. പ്രോജക്ടുകൾ ഉള്ളവർക്കും അപേക്ഷിക്കാം.

ടെക്നോളജിസ്റ്റുകൾ, ഡിസൈനർമാർ, ചരിത്രകാരന്മാർ, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസിന്റെ മറ്റു മേഖലകളിലെ വിദഗ്ധർ തുടങ്ങിയവർ ഉൾപ്പെടെ, മൾട്ടി ഡിസിപ്ലിനറി പ്രാതിനിധ്യസ്വഭാവമുള്ള ടീമുകൾ അഭികാമ്യമാണ്. വിവരങ്ങൾക്ക്: www.inae.in, അവസാന തീയതി: നവംബർ 10

Content Highlights: digital gaming research initiative


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented