കേരള കേന്ദ്ര സർവകലാശാല പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷിക്കാം.


Central University of Kerala | Photo: Ramanath Pai

കേരള കേന്ദ്ര സർവകലാശാലയിൽ 2022-'23ലെ പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷിക്കാം.

ബയോ കെമിസ്ട്രി ആൻഡ് മോളിക്യുലാർ ബയോളജി, കെമിസ്ട്രി, കൊമേഴ്‌സ് ആൻഡ് ഇന്റർനാഷണൽ ബിസിനസ്, കംപ്യൂട്ടർ സയൻസ്, ഇക്കണോമിക്സ്, എജ്യുക്കേഷൻ, ഇംഗ്ലീഷ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ, എൻവയൺമെന്റൽ സയൻസ്, ജിനോമിക് സയൻസ്, ജിയോളജി, ഹിന്ദി, ഇന്റർനാഷണൽ റിലേഷൻസ്, കന്നഡ, ലോ, ലിംഗ്വിസ്റ്റിക്സ്, മലയാളം, മാനേജ്‌മെന്റ് സ്റ്റഡീസ്, മാത്തമാറ്റിക്സ്, ഫിസിക്സ്, പ്ലാന്റ് സയൻസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് പോളിസി സ്റ്റഡീസ്, പബ്ലിക് ഹെൽത്ത് ആൻഡ് കമ്യൂണിറ്റി മെഡിസിൻ, സോഷ്യൽ വർക്ക്, ടൂറിസം സ്റ്റഡീസ്, യോഗ സ്റ്റഡീസ്, സുവോളജി എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ.

ജനുവരി 25 വരെ www.cukerala.ac.in വഴി അപേക്ഷിക്കാം.

Content Highlights: central university of kerala PhD admission 2023


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023

Most Commented