Image Credit: iimcat.ac.in|
മാനെജ്മെന്റ് കോഴ്സുകളിലേക്കുള്ള CAT 2020 അഭിരുചി പരീക്ഷയ്ക്ക് സെപ്റ്റംബര്‍ 16 ബുധനാഴ്ച വരെ അപേക്ഷിക്കാം. 2000 രൂപയാണ് അപേക്ഷാഫീസ്. നവംബര്‍ 29-നാണ് പരീക്ഷ നടക്കുക.
50 ശതമാനം മാര്‍ക്കോടെ ബിരുദം പൂര്‍ത്തിയാക്കിയവര്‍ അപേക്ഷിക്കാന്‍ അര്‍ഹരാണ്. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്കും രജിസ്ട്രേഷനും iimcat.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
എം.ബി.എ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ CAT രാജ്യവ്യാപകമായി 156 കേന്ദ്രങ്ങളിലാണ് നടത്തുന്നത്. ഐ.ഐ.എം ഇന്ദോറിനാണ് ഇത്തവണ നടത്തിപ്പു ചുമതല.
Content Highlights: CAT 2020: Registrations To End on Wednesday
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..