കാലിക്കറ്റ് സർവകലാശാല | ഫോട്ടോ:സതീഷ് കുമാർ കെ.ബി
കാലിക്കറ്റ് സർവകലാശാലയുടെ നാടകപഠനവിഭാഗമായ സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സിൽ ബാച്ച്ലർ ഓഫ് തിയേറ്റർ ആർട്സ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.
നാടകത്തിന്റെ വിവിധമേഖലകളെ ശാസ്ത്രീയമായി മനസ്സിലാക്കുന്നതിനും പ്രയോഗിക്കുന്നതിനും സഹായകമാകുന്ന കേരളത്തിലെ ഏക നാടകബിരുദ കോഴ്സാണിത്. യോഗ്യത: പ്ലസ്ടു. പ്രവേശനപരീക്ഷയുടെയും അഭിമുഖത്തിന്റെയും മൂന്നുദിവസത്തെ പരിശീലനക്കളരിയുടെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.
അവസാനതീയതി ജൂലായ് 20. വിവരങ്ങൾക്ക്: admission.uoc.ac.in/admission | 0487 2385352, 8848991493.
Content Highlights: calicut university school of drama and fine arts course
ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്.
(feedback@mpp.co.in)
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..