വിദൂരവിദ്യാഭ്യാസം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ബിരുദ, പി.ജി.കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം


ഫോട്ടോ:മാതൃഭൂമി

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം 2022-’23 അധ്യയനവർഷത്തെ ബിരുദ, പി.ജി. കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു.

അഫ്സലുൽ ഉലമ, സോഷ്യോളജി, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഫിലോസഫി, ബി.ബി.എ., ബി.കോം. എന്നീ ബിരുദ കോഴ്സുകൾക്കും അറബിക്, സോഷ്യോളജി, ഹിന്ദി, ഹിസ്റ്ററി, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, സംസ്‌കൃതം, എം.കോം., എം.എസ്‌സി. മാത്തമാറ്റിക്സ് എന്നീ പി.ജി. കോഴ്സുകൾക്കും 10 മുതൽ ഓൺലൈനായി അപേക്ഷിക്കാം. പിഴയില്ലാതെ 31 വരെയും 100 രൂപ പിഴയോടെ നവംബർ അഞ്ചുവരെയും 500 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം.



ഓൺലൈനായി അപേക്ഷിച്ച് അഞ്ച്‌ ദിവസത്തിനകം പകർപ്പ് വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ ലഭിക്കണം. വിശദവിവരങ്ങൾ എസ്.ഡി.ഇ. വെബ്സൈറ്റിൽ.ഫോൺ: 0494 2407356, 2400288, 2660600.

Content Highlights: Calicut university distance education


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented