ബയോടെക്‌നോളജി, ലൈഫ്‌സയന്‍സസ് എന്നിവയിലെ മുന്‍നിര മേഖലകളിലെ ഗവേഷണത്തിനുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബയോടെക്‌നോളജി-ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിന് (ഡി.ബി.ടി.- ജെ.ആര്‍.എഫ്.) അര്‍ഹത ലഭിക്കുന്ന ബയോടെക്‌നോളജി എലിജിബിലിറ്റി ടെസ്റ്റിന് (ബി.ഇ.ടി.) സെപ്റ്റംബര്‍ അഞ്ചുവരെ അപേക്ഷിക്കാം.
ഡി.ബി.ടി.യുടെ സഹായത്താല്‍ വിവിധ സ്ഥാപനങ്ങളില്‍ നടത്തുന്ന ബയോടെക്‌നോളജി പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം പ്രവേശനത്തിനുള്ള ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്-ബയോടെക്‌നോളജി (ജി.എ.ടി.-ബി) 2020-നും സെപ്റ്റംബര്‍ അഞ്ചുവരെ അപേക്ഷിക്കാം.
റീജണല്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി നടത്തുന്ന ഈ രണ്ടുപരീക്ഷകളും ഒക്ടോബര്‍ മൂന്നിനാണ്. അപേക്ഷ നല്‍കാനുള്ള വെബ്‌സൈറ്റ്: https://rcb.res.in
Content Highlights: Biotechnology Eligibility Test to be Conducted on 3rd October
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..