പ്രതീകാത്മക ചിത്രം | Photo:gettyimages.in
അടൂർ: കേരള പരീക്ഷാകമ്മീഷണർ സർട്ടിഫിക്കറ്റ് നൽകുന്ന അപ്പർ പ്രൈമറി അധ്യാപകയോഗ്യതയായ ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യുക്കേഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ച് ഭാരത് ഹിന്ദി പ്രചാര കേന്ദ്രം.
50 ശതമാന മാർക്കോടെ പ്ലസ്ടു, ഭൂഷൺ, സാഹിത്യവിശാരദ്, പ്രവീൺ, സാഹിത്യാചാര്യ, ഡിഗ്രി യോഗ്യതയുള്ളവർക്ക് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം.
പട്ടികജാതി, മറ്റർഹ വിഭാഗങ്ങൾക്ക് അഞ്ച് ശതമാനം മാർക്കിളവ് ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 31. കൂടുതൽ വിവരങ്ങൾക്ക്- 8547126028 എന്ന നമ്പറിൽ ബന്ധപ്പെടാം.
Content Highlights: Bharath Hindi Prachar kendram invites application for hindi diploma course
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..