ലൈബ്രറി സയൻസ് റിഫ്രഷർ കോഴ്സിന് അപേക്ഷിക്കാം


പ്രതീകാത്മക ചിത്രം | Photo:gettyimages.in

തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവകലാശാല ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് സെന്റർ ലെെബ്രറി സയൻസ് റിഫ്രഷർ കോഴ്സ് സംഘടിപ്പിക്കുന്നു. ലെെബ്രറി സയൻസ് പഠിപ്പിക്കുന്ന കോളേജ്, സർവകലാശാലാ അധ്യാപകർക്കും യു.ജി.സി ലെെബ്രേറിയൻമാർക്കും പങ്കെടുക്കാം. നവംബർ 21 മുതൽ ഡിസംബർ മൂന്നു വരെയായിരിക്കും കോഴ്സ് സംഘടിപ്പിക്കുക. അപേക്ഷകൾ ഓണ്‍ലൈനായി നവംബർ 15 വരെ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് വെബ്സെെറ്റ് സന്ദർശിക്കുക (ugchrdc.uoc.ac.in). ഫോൺ: 0494 2407450, 7351Content Highlights: applications are invited for library science courses


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented