പോണ്ടിച്ചേരി സർകലാശാല- തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു


ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഓഗസ്റ്റ് 11 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം.

-

പോണ്ടിച്ചേരി സർവകലാശാല മാഹികേന്ദ്രം കമ്മ്യൂണിറ്റി കോളേജിൽ 2022-23 അധ്യയന വർഷത്തേക്കുള്ള തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. യു.ജി.സി. അംഗീകരിച്ച എം.വോക്ക് ഫാഷൻ ടെക്നോളജി, ബി.വോക് ഫാഷൻ ടെക്നോളജി, ജേർണലിസം & മാസ്സ് കമ്മ്യൂണിക്കേഷൻ, ഓഫീസ് അഡ്മിനിസ്ട്രേഷൻ ആൻഡ് സെക്രട്ടറിയൽ അസ്സിസ്റ്റൻസ്; ഡിപ്ലോമ കോഴ്സുകളായ റേഡിയോഗ്രാഫിക് ആൻഡ് ഇമേജിങ് ടെക്നോളജി, ടൂറിസം ആൻഡ് സർവീസ് ഇൻഡസ്ട്രി; സർട്ടിഫിക്കറ്റ് കോഴ്‌സായ മോഡേൺ കോസ്ട്യും ഡിസൈനിങ് ആൻഡ് ജ്വല്ലറി മേക്കിങ് എന്നിവയിലേക്ക് ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഓഗസ്റ്റ് 11 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. രജിസ്ട്രേഷന് https://puccmaheadm.samarth.edu.in എന്ന വെബ്‌സൈറ്റ്‌ സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് Ph No: 0470-2332622, 9207982622

Content Highlights: applications are invited for job oriented courses in pondicherry university

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022

Most Commented