വിദ്യാഭ്യാസ ആനുകൂല്യത്തിന് ഇപ്പോള്‍ അപേക്ഷിക്കാം


തൊഴിലാളി ക്ഷേമനിധി ബോർഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് 2022-2023 വർഷത്തേക്കുള്ള വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷകള്‍ ക്ഷണിച്ചു

പ്രതീകാത്മക ചിത്രം | Photo:gettyimages.in

കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് 2022-2023 വർഷത്തേക്കുള്ള വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. 8, 9, 10, (എസ്.എസ്.എൽ.സി. കാഷ് അവാർഡ്) പ്ലസ്‌വൺ/ബി.എ./ബി.കോം./ബി.എസ്‌സി./എം.എ./എം.കോം. (പാരലൽ സ്ഥാപനങ്ങളിൽ പഠിക്കുന്നവർ അർഹരല്ല) എം.എസ്.ഡബ്ല്യു./എം.എസ്‌സി./ബി.എഡ്./ പ്രൊഫഷണൽ കോഴ്‌സുകളായ എൻജിനിയറിങ്/എം.ബി.ബി.എസ്./ബി.ഡി.എസ്./ഫാംഡി./ബി.എസ്.സി.നഴ്‌സിങ്/പ്രൊഫഷണൽ പി.ജി. കോഴ്‌സുകൾ/പോളിടെക്‌നിക് ഡിപ്ലോമ/ടി.ടി.സി./ബി.ബി.­­എ./ഡിപ്ലോമ ഇൻ നഴ്‌സിങ്/പാരാ മെഡിക്കൽ കോഴ്‌സ്/എം.സി.എ./എം.ബി.­­എ./പി.ജി.ഡി.സി.എ./എൻജിനിയറിങ് (ലാറ്ററൽ എൻട്രി) അഗ്രിക്കൾച്ചറൽ/വെറ്ററിനറി/ഹോമിയോ/ബി.ഫാം./ആയുർവേദം/എൽ.എൽ.ബി./ബി.ബി.എം./ഫിഷറീസ്/ബി.സി.എ./ബി.എൽ.ഐ.എസ്.സി./എച്ച്.ഡി.സി..ആൻഡ് ബി.എം./ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെന്റ്/സി.എ. ഇന്റർമീഡിയറ്റ്/മെഡിക്കൽ എൻജിനിയറിങ് എൻട്രൻസ് കോച്ചിങ്, സിവിൽ സർവീസ് കോച്ചിങ് എന്നീ കോഴ്‌സുകൾ പഠിക്കുന്നവർക്ക് അപേക്ഷിക്കാം.

മുൻ അധ്യയനവർഷങ്ങളിൽ ആനുകൂല്യം ലഭിച്ചിട്ടുള്ളവർ പുതുക്കാൻ അപേക്ഷിക്കണം. അപേക്ഷ ഒക്ടോബർ 20-നും ഡിസംബർ 20-നുമിടയിൽ www.labourwelfarefund.in മുഖേന നൽകാം.Content Highlights: applications are invited for educational assistance


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented